മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ബാലകൃഷ്ണപിള്ള

ഗണേഷിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കുമ്പോള്‍

ഗണേഷിനെ മന്ത്രിയാക്കാന്‍ ബാലകൃഷ്ണപിള്ള കത്ത് നല്‍കി

കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന

ഉപമുഖ്യമന്ത്രിസ്ഥാനം കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നം: ബാലകൃഷ്ണപിള്ള

ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നു കേരളകോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി

യുഡിഎഫ് സര്‍ക്കാര്‍ സര്‍വമേഖലകളിലും അഴിമതിയില്‍ മുങ്ങി: ബാലകൃഷ്ണപിള്ള

യുഡിഎഫ് സര്‍ക്കാര്‍ സര്‍വമേഖലകളിലും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തളിപ്പറമ്പ് സീലാന്‍ഡ് ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി ജില്ലാ

പകരം മന്ത്രിസ്ഥാനം തന്നോട് ആലോചിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല: പിള്ള

മകന്‍ കെ.ബി ഗണേഷ്‌കുമാറിനു പകരം മറ്റൊരു മന്ത്രിയെ നിയോഗിക്കുമ്പോള്‍ യുഡിഎഫ് തന്നോടു കൂടിയാലോചിക്കുമെന്നു പ്രതീക്ഷയില്ലെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.

ഗണേഷിന്റെ രാജിയില്‍ ഒട്ടും വിഷമമില്ല: പിള്ള

മകനും മന്ത്രിയുമായ ഗണേഷ് കുമാറിന്റെ രാജിയില്‍ ഒട്ടും വിഷമമില്ലെന്നും അതിനുവേണ്ടി ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിക്കില്ലെന്നും കേരളാ കോണ്‍ഗ്രസ്

എല്‍ഡിഎഫ് മനസ്സുവച്ചാല്‍ ഇവിടെ എന്തേലും നടക്കും: ബാലകൃഷ്ണപിള്ള

എല്‍.ഡി.എഫ് മനസ്സുവച്ചാല്‍ ഇവിടെ ചിലതൊക്കെ നടക്കുമെന്ന് കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും യുഡിഎഫില്‍ ചിലര്‍ കുപ്പായം

പിള്ളയ്‌ക്കെതിരേ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാനായ ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ മാനനഷ്ടത്തിനു കേസ്. വാളകം സംഭവത്തില്‍ പരിക്കേറ്റ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യയും ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള

അച്ഛനും മകനും തെരുവിലേക്ക്

ആര്‍. ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറും തമ്മിലുളള തര്‍ക്കം തെരുവുപോരിലേക്ക്. ഗണേഷിന് സ്വീകരണം നല്‍കാന്‍ അനുയായികള്‍ വിളിച്ചുചേര്‍ത്ത യോഗസ്ഥലത്തേക്ക് ബാലകൃഷ്ണപിള്ളയുടെ

Page 2 of 3 1 2 3