പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയ്ക്ക് ജാമ്യം

അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഏതൊരു പ്രതിക്കും സ്വാഭാവിക ജാമ്യത്തിനു നിയമപരമായി അവകാശമുണ്ട്

പീഡന കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ്; നടപടിയില്‍ ഇടപെട്ട് സുപ്രീംകോടതി

ഉത്തരവ് പ്രകാരം പണം നൽകി എങ്കിലും വാങ്ങാൻ തയ്യാറാകാത്ത യുവതിയ്‌ക്ക് ബലമായി പണം നൽകേണ്ടി വന്നു.

സ്വര്‍ണ്ണ കടത്ത്: സന്ദീപ് നായര്‍ക്ക് ജാമ്യം; സ്വപ്ന നാല് ദിവസം എന്‍ഐഎ കസ്റ്റഡിയില്‍

60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദീപിന് കോടതി ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയെ വിവാഹം കഴിക്കാനായി ബലാത്സംഗ കേസിലെ പ്രതിക്ക് താൽക്കാലിക ജാമ്യം നൽകി ഹൈക്കോടതി

സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ചെത്തിയിട്ടും യുവതിയെ വിവാഹം കഴിക്കാൻ പ്രതി കൂട്ടാക്കിയിരുന്നില്ല.

നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ചിത്രം വര; രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഇടപെടുന്ന പ്രവൃത്തിയാണുണ്ടായതെന്നും ഹർജിയിൽ രഹ്ന ചൂണ്ടിക്കാട്ടുന്നു.

Page 4 of 6 1 2 3 4 5 6