കൊവിഡ് ഭീഷണി; ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി യുഎസ് ഓപ്പണില്‍ നിന്നും പിന്മാറി

യുഎസ് ഓപ്പണിൽ പങ്കെടുക്കുന്നില്ല എന്ന് ഔദ്യോഗികമായി അറിയിച്ച ആദ്യത്തെ പ്രമുഖ താരം കൂടിയാണ് ബാര്‍ട്ടി.