രാജ്യത്തെ സാധാരണ ജനങ്ങൾക്ക് നരേന്ദ്രമോദി ഈശ്വര തുല്യൻ: വി മുരളീധരൻ

കാശ്മീരിലുള്ള ഭീകരവാദികൾ പോലും കേന്ദ്രമന്ത്രിമാർ അവിടെ നടത്തുന്ന വികസന പ്രവർത്തനങ്ങൾ സന്ദർശിക്കുന്നത് ചോദ്യം ചെയ്യാറില്ല

വിഡി സതീശനെ കാണുമ്പോള്‍ ഓര്‍മ വരുന്നത് നാടോടിക്കാറ്റിലെ പവനായി എന്ന കഥാപാത്രത്തെയാണ്; എഎൻ ഷംസീർ

പിണറായി എന്ന രാഷ്ട്രീയ നേതാവ് ഉയര്‍ന്ന് വന്നത് ഒരു സുപ്രഭാതത്തില്‍ അല്ല. ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട്. സമരത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്

അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ഷംസീറിന് മറുപടിയുമായി എം കെ മുനീര്‍

ഇനിയും അടിക്കുമെന്ന് പറയാന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല.

കെ റെയിലിന് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വിഡി സതീശൻ; പൊലീസിന്റെ അടി കിട്ടുമെന്ന് എഎൻ ഷംസീർ

കെ റെയിൽ ബോംബാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്ന് സതീശൻ കുറ്റപ്പെടുത്തി. വരുന്ന ശനിയാഴ്ച കെ റെയിൽ വിരുദ്ധ ജനകീയ സദസ് തുടങ്ങും.

സി.ഒ.ടി. നസീർ വധശ്രമം: ഷംസീർ എംഎൽഎയുടെ സഹോദരന്റെ കാർ പൊലീസ് കസ്റ്റഡിയിൽ

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

സിഓടി നസീര്‍ വധശ്രമം: എഎന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യും

വധിക്കാനുള്ള സംഭവത്തില്‍ ഗൂഢാലോചന നടന്നത് എംഎല്‍എയുടെ സഹോദരന്‍ എ എന്‍ ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍

മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല; അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രം: എ എൻ ഷംസീർ

സര്‍ക്കാര്‍ നടത്തുന്ന മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് ഷംസീര്‍ പറഞ്ഞു.