അമിത് ഷാക്ക് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വായടക്കണം; പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റ ആരോപണം ഉന്നയിച്ച അമിത്ഷായ്ക്കെതിരെ മഹുവ മൊയ്ത്ര

അമിത് ഷാക്ക് സ്വന്തം ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വായടക്കണം; പശ്ചിമ ബംഗാള്‍ വഴി നുഴഞ്ഞു കയറ്റ ആരോപണം ഉന്നയിച്ച അമിത്ഷായ്ക്കെതിരെ

അമിത് ഷായുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതിന്പകരം മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുന്നത് ഉത്തരമില്ലാത്തതിനാൽ: കെ സുരേന്ദ്രൻ

സ്വർണ്ണക്കടത്തിൽ കടത്തിയ സ്വർണം ആർക്കാണ് നൽകിയതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ആഭ്യന്തര മന്ത്രിയായെങ്കിലും വര്‍ഗീയത പറയുന്നതില്‍ അമിത് ഷായ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല: മുഖ്യമന്ത്രി

കൊലപാതകം, അപഹരണം, നിയമ വിരുദ്ധമായ പിന്തുടരുലുകള്‍ എന്നിവ നേരിടേണ്ടി വന്നത് ആര്‍ക്കായിരുന്നു എന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നത്

ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകള്‍; മുഖ്യമന്ത്രി പൊതുവേദിയില്‍ മറുപടി പറയണമെന്ന് അമിത് ഷാ

വിമാന താവളം വഴിയുള്ള സ്വര്‍ണക്കടത്ത് പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടോ ഇല്ലയോയെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നുപറയണം.

നടന്‍ ദേവന്‍ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു; കേ​ര​ള പീ​പ്പി​ൾ​സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു

കോളേജില്‍ പഠിക്കുന്ന കാ​ലം തൊ​ട്ടേ താ​ൻ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ൻ‌ ആ​യി​രു​ന്നു​വെ​ന്നും ദേ​വ​ൻ പ്ര​തി​ക​രി​ച്ചു.

ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന അമിത് ഷായുടെ പ്രസംഗം; സഖ്യം വിട്ട് എൻആർ കോൺഗ്രസ്; പുതുച്ചേരി പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി

ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന അമിത് ഷായുടെ പ്രസംഗം; സഖ്യം വിട്ട് എൻആർ കോൺഗ്രസ്; പുതുച്ചേരി പിടിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി

ആത്മഹത്യയ്ക്ക് ശ്രമിച്ച് കര്‍ഷകന്‍; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ആവശ്യം

ആത്മഹത്യ പോലുള്ള ഒരു സംഭവം നടക്കുമ്പോഴെങ്കിലും ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതിയത്.

Page 3 of 13 1 2 3 4 5 6 7 8 9 10 11 13