കശ്മീരിലേയ്ക്ക് പെർമിറ്റില്ലാതെ എല്ലാവർക്കും പോകാൻ കഴിയുന്നത് ശ്യാമപ്രസാദ് മുഖർജി ജീവൻ ബലി നൽകിയതിനാലെന്ന് അമിത് ഷാ

ശ്യാമപ്രസാദ് മുഖർജിയെ ബലിദാനിയായിട്ടാണ് ബിജെപിയും സംഘപരിവാറും കണക്കാക്കുന്നത്

രാം വിലാസ് പാസ്വാന്റെ ഇഫ്താർ വിരുന്നിനെ വിമർശിച്ച ഗിരിരാജ് സിംഗിന് അമിത് ഷായുടെ താക്കീത്

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​.ജെ.​പി നേ​താ​വു​മാ​യ സു​ശീ​ൽ കു​മാ​ർ മോ​ദി​യും പാസ്വാ​ന്റെ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു

തിരുവനന്തപുരത്ത് കുമ്മനം പുഷ്പംപോലെ ജയിച്ചു കയറുമെന്ന സ്വകാര്യ ഏജൻസിയുടെ പഠനവും സർവേയും വിശ്വസിച്ചു; മന്ത്രിസ്ഥാനവും ഒരുക്കിവച്ച് കാത്തിരുന്ന അമിത് ഷാ നിരാശയിൽ

രാജ്യത്താകെ വീശിയടിച്ച ബിജെപി തരംഗത്തിലും ഒരുസീറ്റുപോലും നേടാനാകാതെ കനത്ത മാനക്കേടാണ് സംസ്ഥാന നേതൃത്വം ഉണ്ടാക്കിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍....

ബംഗാളിൽ അസാധാരണ നടപടി: പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ

ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായതിനെ തുടർന്നാണു നടപടി

അമിത് ഷായ്ക്ക് വീണ്ടും മമതയുടെ വിലക്ക്; ഹെലികോപ്റ്റർ ഇറങ്ങുന്നത് തടഞ്ഞു

നേരത്തെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും അവസാനനിമിഷം ഇതിനും വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു...

Page 11 of 13 1 3 4 5 6 7 8 9 10 11 12 13