നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ച് പിണറായി വിജയൻ

നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാനായിരുന്നു നേരത്തെ തിരുവനന്തപുരത്ത് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചത്

2024ലും മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും: അമിത് ഷാ

സ്വാതന്ത്ര്യത്തിന് ശേഷം ഗ്രാമങ്ങളിൽ നിന്നും ആദിവാസി മേഖലകളിൽ നിന്നും ദലിതുകളിൽ നിന്നും പരമാവധി മന്ത്രിമാരെ മോദി സർക്കാരിൽ സൃഷ്ടിച്ചു

അമിത് ഷായുടെ അഭിമുഖം; വ്യാജ രേഖ ചമച്ചതിന് ടീസ്റ്റ സെതൽവാദിനെതിരെ എഫ്ഐആർ

ഞാൻ കോടതിയുടെ വിധി വളരെ ശ്രദ്ധയോടെ വായിച്ചു. വിധിയിൽ ടീസ്റ്റ സെതൽവാദിന്റെ പേര് വ്യക്തമായി പരാമർശിക്കുന്നുണ്ട്

റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്; മോദിയുടെ അഭിപ്രായം തേടാതെ അന്താരാഷ്ട്ര തലത്തിൽ ഒരു ചർച്ചയും പൂർണമാകില്ല: അമിത് ഷാ

കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ ആഗോളതലത്തിൽ ഉയർച്ചയിലേക്കു കൊണ്ടുപോകുന്നതിൽ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി കൊണ്ടുവന്ന വികസനം കാണണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റി കണ്ണുതുറന്ന് നോക്കൂ; രാഹുലിനെതിരെ അമിത്ഷാ

രാഹുല്‍ ബാബ, ദയവുചെയ്ത് നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ

ബംഗാൾ സന്ദർശനം; അമിത് ഷായ്ക്ക് വീട്ടില്‍ പച്ചക്കറി വിഭവങ്ങളുടെ വിരുന്നൊരുക്കി ഗാംഗുലി

അമിത് ഷായുടെ മകനോടൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം 2008 മുതല്‍ തനിക്ക് അദ്ദേഹത്തെ നേരിട്ട് തന്നെ അറിയാമെന്ന് ഗാംഗുലി പറഞ്ഞു

കുഴപ്പങ്ങൾ ഉണ്ടാക്കാൻ ബംഗ്ലാദേശികളെയും റോഹിങ്ക്യൻ അഭയാർത്ഥികളെയും ബിജെപി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിപ്പിച്ചിരിക്കുന്നു; ആം ആദ്മി

ബിജെപിയുടെ ആസ്ഥാനത്തേക്കും അമിത് ഷായുടെ വീട്ടിലേക്കും ബുൾഡോസർ അയച്ചാൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും ആം ആദ്മി നേതാക്കൾ

സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷ: അമിത് ഷാ

വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഇംഗ്ലീഷിലല്ല, ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കൽ നടപ്പാക്കുകവഴി നരേന്ദ്രമോദി കാശ്മീരിനെ ഇന്ത്യയുടെ കിരീടമാക്കി: അമിത് ഷാ

രണ്ട് ചില്ലുകളുള്ള ഒരു കണ്ണടയാണ് അഖിലേഷ് യാദവ് അണിഞ്ഞിരിക്കുന്നതെന്നും അതിൽ ഒന്ന് ജാതിയുടേയും മറ്റേത് മതത്തിന്‍റേതുമാണെന്ന് അമിത് ഷാ

Page 1 of 131 2 3 4 5 6 7 8 9 13