മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം; ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടെതില്ല: എ കെ ബാലന്‍

കേരളാ പൊലീസിലെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല.

പട്ടാമ്പിയിൽ അതീവ ജാഗ്രത; സംശയമുള്ള സ്ഥലങ്ങളിലെല്ലാം റാപ്പിഡ് ടെസ്റ്റ് നടത്താൻ നടപടി: മന്ത്രി എ കെ ബാലൻ

ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. സ്ഥിതി ഗുരുതരമാണെന്നുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് .അതുകൊണ്ട് തന്നെ ജനങ്ങൾ അതീവജാഗ്രത പാലിക്കാനും മന്ത്രി മുന്നറിയിപ്പ് നൽകി.

ഐഎഫ്എഫ്കെ: ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി; ആദ്യ പാസ് നടി അഹാനയ്ക്ക്

ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിലെ 10 കൗണ്ടറുകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റാം.

സിനിമാമേഖലയിലെ ലഹരി ഉപയോഗം: റെയിഡ് നടത്താന്‍ ഒരു ബുദ്ധിമുട്ടും സര്‍ക്കാരിനില്ല, പക്ഷേ തെളിവ് വേണമെന്ന് എകെ ബാലൻ

സിനിമാ മേഖലയിൽ വ്യാപകമായി ലഹരി ഉപയോഗമുണ്ടെന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മന്ത്രി എകെ ബാലൻ. നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് ഒരു മടിയുമില്ലെന്നും

ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

മണ്ഡലകാല തീര്‍ഥാടനം അലങ്കോലപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശ​​​ബ​​​രി​​​മ​​​ല​​​യെ സം​​​ഘ​​​ര്‍​​​ഷ​​​ഭൂ​​​മി​​​യാ​​​ക്കി മ​​​ത​​​വി​​​കാ​​​രം മു​​​ത​​​ലെ​​​ടു​​​ക്കാ​​​മെ​​​ന്ന ദു​​​ഷ്ട​​വി​​​ചാ​​​രം

ബിന്ദു അമ്മിണിയുമായി ചര്‍ച്ച നടത്തിയെന്ന കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തികഞ്ഞ അസംബന്ധം: മന്ത്രി എകെ ബാലൻ

ആ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ സുരേന്ദ്രന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയാന്‍ തയ്യാറാകണം.

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; രാജിവെയ്ക്കാനോ മാപ്പുപറയാനോ താന്‍ തയ്യാറെന്ന് മന്ത്രിയോട് പ്രിന്‍സിപ്പല്‍

കോളേജ് യൂണിയന്‍ ആരെയൊക്കെയാണു ക്ഷണിച്ചതെന്ന വിവരവും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാളയാർ: പൊലീസ് വീഴ്ച അന്വേഷിക്കുമെന്ന് നിയമമന്ത്രി എകെ ബാലൻ

വാളയാര്‍ പീഡനക്കേസ് പ്രതികളെ കോടതി വെറുതെവിടാനിടയായ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി എകെ ബാലന്‍. രണ്ടു തലത്തിലുള്ള അന്വേഷണമുണ്ടാകും. പൊലീസ് അന്വേഷണത്തിലെ

Page 2 of 3 1 2 3