മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളാണെങ്കില്‍ ജോലിനല്കേണ്ടേ? എ കെ ബാലൻ
യൂണിവേഴ്സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലന്.
യൂണിവേഴ്സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലന്.
അല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഈ സംരക്ഷണം ആവശ്യമില്ല. അത് ജനങ്ങള്‍ ഏറ്റെടുത്തു കൊള്ളും.
വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ കോൺഗ്രസ് നേതാക്കളെ ആക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരൻ പറയുകയുണ്ടായി
കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ബിജെപിയുടെ ശ്രമം
ഭരണത്തിന്റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല.
സുകുമാരന്‍ നായര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് മന്ത്രി എ. കെ ബാലന്. രാഷ്ട്രീയം പരസ്യമായി പറയാനുള്ള ആര്‍ജവം സുകുമാരന്‍ നായര്‍ കാണിക്കണമെന്ന്
ശബരിമല വിഷയം ദുരുപയോഗം ചെയ്ത യുഡിഎഫിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് നിയമ മന്ത്രി എ കെ ബാലന്.
കേരളാ സംസ്ഥാന അവാർഡ് വിതരണ വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡെലിഗേറ്റ് ഫീ 750 രൂപയാക്കി കുറച്ചിട്ടുണ്ട്. പതിവുപോലെ തിരുവനന്തപുരത്തായിരിക്കും മേള ആരംഭിക്കുക.
കുറഞ്ഞ തുക ചെലവഴിച്ചാൽ വാസയോഗ്യമാക്കാവുന്ന വീടുകൾക്കാണ് മുൻഗണന.