വയനാടിന് പിന്നാലെ കണ്ണൂരിലും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

വയനാടിന് പിന്നാലെ കണ്ണൂരിലും ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്

ആഫ്രിക്കൻ പന്നിപ്പനി: ഇതുവരെ കൊന്നത്‌ 460 പന്നികളെ

ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നത്‌ നാന്നൂറ്റി അറുപതോളം പന്നികളെ. ഇതോടെ രോഗബാധിത മേഖലകളിലെ പന്നികളെ കൊല്ലൽ അവസാനിച്ചു

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

വൈറസ് രോഗമായതിനാൽ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്കരിക്കുക

സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ആഫ്രിക്കൻ പന്നിപ്പനിക്കു ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ്