സൗദി ഡ്രോണ്‍ആക്രമണം; എണ്ണ വില കുതിച്ചുയര്‍ന്നു, 28 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവ്

സൗദി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില കുതിച്ചുയരുന്നു. അസംസ്‌കൃത എണ്ണവില 20ശതമാനം കൂടി ബാരലിന് 70 ഡോളറായി വര്‍ദ്ധിച്ചു.

സൗദിയിലെ അരാംകോ എണ്ണക്കമ്പനിയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടുത്തം

സൗദി അറേബ്യയിലെ എണ്ണകമ്പനിയായ അരാംകോയുടെ എണ്ണ സംസ്‌കരണ ശാലയില്‍ ഡോണ്‍ ആക്രമണത്തെത്തുടര്‍ന്നു വന്‍ സ്‌ഫോടനവും തീപിടുത്തവും .

പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലാളികളുടെ സ്പോൺസറെ മാറ്റാം; സൗദി മനുഷ്യാവകാശ കമ്മീഷൻ

പ്രത്യേക സാഹചര്യങ്ങളിൽ സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറാമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ

സൌദി എയർലൈൻസ് എയർ ഹോസ്റ്റസിനെ സിപ്പഴിച്ച് കാണിച്ചു: മലയാളി യാത്രക്കാരൻ അറസ്റ്റിൽ

ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്

സൌദിയിൽ ജോലി ചെയ്യാൻ ഇനിമുതൽ സ്പോൺസർ വേണ്ട: പുതിയതരം ഇഖാമ 90 ദിവസത്തിനകം പ്രാബല്യത്തിൽ

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ്‌ ഗ്രീൻ കാർഡ്‌ സ്വഭാത്തിലുള്ള പ്രിവിലേജ്‌ഡ് ഇഖാമ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്‌

Page 6 of 11 1 2 3 4 5 6 7 8 9 10 11