സൗദിയില്‍ വിദേശ തൊഴിലാളികളുടെ ‘ഡിജിറ്റൽ ഇഖാമ’ സേവനം പ്രാബല്യത്തില്‍ വന്നു

നിങ്ങളുടെ കൈവശമുള്ള ആന്‍ഡ്രോയ്ഡ്/ആപ്പിള്‍ ഫോണുകളില്‍ അബ്ഷിര്‍ ഇന്‍ഡിവ്ജ്വല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‍ത് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം ലോഗിന്‍ ചെയ്യുക

അബഹ വിമാനത്താവളത്തിന് നേർക്ക് വീണ്ടും ഹൂതി ആക്രമണ ശ്രമം; ആകാശത്ത് വെച്ച് തന്നെ തകര്‍ത്ത് അറബ് സഖ്യസേന

അബഹ വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടുണ്ട്.

സൗദി മൗനം വെടിഞ്ഞത് 24 മണിക്കൂറിന് ശേഷം; ജോ ബൈഡന് അഭിനന്ദനവുമായി സൗദി രാജാവ്

കഴിഞ്ഞ ദിവസം ടാന്‍സാനിയയില്‍ വീണ്ടും അധികാരത്തിലേറിയ പ്രസിഡന്റ് ജോണ്‍ മഗ്ഫുലിക്ക് സല്‍മാന്‍ രാജകുമാരന്‍ അഭിനന്ദനമറിയിക്കുകയും ചെയ്തപ്പോഴും അമേരിക്കയെ ഒഴിവാക്കിയിരുന്നു.

സ്‍പോൺസറുടെ അനുമതിയില്ലാതെതന്നെ ജോലി മാറാം; തൊഴിൽ നിയമത്തിൽ മാറ്റങ്ങളുമായി സൗദി

പുതിയ തൊഴിൽ നിയമപ്രകാരം കരാർ അവസാനിച്ചാൽ സ്പോൺസറുടെ അനുവാദം തേടാതെ റീഎൻട്രിയിൽ രാജ്യത്തിന് പുറത്തുപോകാനും തൊഴിലാളിക്ക് കഴിയും.

മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോൺ മോഷ്ടിച്ച് മുങ്ങിയ കള്ളനെ പിന്തുടർന്നു; സൗദിയില്‍ മലയാളിക്ക്​ ക്രൂരമർദ്ദനം

എന്നാല്‍ ഇതിനിടയിൽ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.

Page 2 of 11 1 2 3 4 5 6 7 8 9 10 11