സൗദിയില്‍ കൊവിഡ് രോഗമുക്തരായവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

ഇന്ന് 1573 പേര്‍ക്കാണ് സൗദിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടുകൂടി ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,77,478 ആയി മാറി.

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി കുവൈറ്റ്

ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ശ്രീലങ്ക, ഇറാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്എന്നിവയാണ് വിലക്കപ്പെട്ട രാജ്യങ്ങൾ .

ബലിപ്പെരുന്നാള്‍: അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ബഹ്റിന്‍

ബഹ്റിനിലെ വിവിധ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വഹിക്കാം; അനുമതി നല്‍കി കുവൈറ്റ് മന്ത്രിസഭ

കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്ന് മാസത്തേക്ക് നീട്ടി സൗദി

വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് റദ്ദാക്കിയത് കാരണം നാട്ടില്‍ പോയി റീ എന്‍ട്രി കാലാവധി കഴിഞ്ഞവരുടെ റീഎന്‍ട്രി ഓട്ടോമാറ്റിക്കായി നീട്ടി

മദ്യം കടത്തുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു; കുവൈറ്റിൽ വിദേശി പിടിയിൽ

പ്രദേശത്തെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മദ്യ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വിതരണത്തിനായി കൊണ്ടുപോയതായിരുന്നു ഇവ.

Page 13 of 212 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 212