ലോക രാഷ്ട്രീയം: മാറുന്ന സമവാക്യങ്ങള്‍ അമേരിക്കയുടെ അപ്രമാദിത്വത്തിനു വെല്ലു വിളികള്‍ ശക്തമായികൊണ്ടിരിക്കുന്ന ഒരവസ്ഥ ഉരുത്തിരിഞ്ഞു വരുന്ന ഒരവസ്ഥയാണ് സമകാലിക ആഗോള രാഷ്ട്രീയ രംഗത്ത് ദ്രശ്യമാവുന്നത്. സോവിയറ്റ്