ലോക രാഷ്ട്രീയം: മാറുന്ന സമവാക്യങ്ങള്‍

single-img
3 October 2011

അമേരിക്കയുടെ അപ്രമാദിത്വത്തിനു വെല്ലു വിളികള്‍ ശക്തമായികൊണ്ടിരിക്കുന്ന ഒരവസ്ഥ ഉരുത്തിരിഞ്ഞു വരുന്ന ഒരവസ്ഥയാണ് സമകാലിക ആഗോള രാഷ്ട്രീയ രംഗത്ത് ദ്രശ്യമാവുന്നത്. സോവിയറ്റ്‌ ഉനിഒന്റെ തകര്‍ച്ചക്ക് ശേഷം ഏതാണ്ട് ഒരു ദശകത്തോളം ലോകത്തിലെ ഏക വന്‍ശക്തിയായി നില കൊണ്ട അമേരിക്കക്ക് ഇറാനില്‍ നിന്നും ക്യുബയില്‍ നിന്നും ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഒഴിച്ച് നിര്‍ത്തിയാല്‍ കാര്യമായ വെല്ലുവിളികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിന്‍ ലാദിനെ പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പാക്‌ ഭരണ കൂടത്തിന്റെ പരമാധികാരത്തെ അമേരിക്ക നടത്തിയ ഓപറേഷന്‍ ഇരു രാജുഅങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഭീകരതെക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യയെക്കളും പ്രധാനപ്പെട്ട സ്ഥാനം അമേരിക്ക കല്‍പ്പിക്കുന്ന പാക്കിസ്ഥാന്‍ തങ്ങളുടെ പരമാധിക്കാരത്തിന് മേലുള്ള കടന്നു കയറ്റത്തെ അത്ര നിസ്സരമായല്ല കണ്ടിരിക്കുന്നത്. ചൈനയില്‍ തങ്ങളുടെ പുതിയ രക്ഷകനെ കാണുന്ന പാക്കിസ്ഥാന്‍ അമേരിക്കന്‍ നടപടിയില്‍ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മുന്‍ അഫ്ഘാന്‍ പ്രധാന മന്ത്രിയുടെ വധവും തുടര്‍ന്ന് അമേരിക്ക പാകിസ്ഥാനെതിരെ നടത്തിയ പരാമര്‍ശങ്ങളുംപാക്‌-അമേരിക്കന്‍ ബന്ധങ്ങില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നു. അമേരിക്കക്ക് ഒരു പങ്കാളിയെ നഷ്ടമാവുമെന്ന് പാകിസ്ഥാന്‍ ഭീഷി മുഴക്കുന്നിടതെക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പാക്‌-അമേരിക്കന്‍ ബന്ധത്തിലെ പുതിയ സംഭവ വികാസങ്ങള്‍ ഏഷ്യന്‍ രാഷ്ട്രീയത്തെ, പ്രത്യേകിച്ച് ഇന്ത്യ,പാകിസ്ഥാന്‍,ചൈന എന്നിവ ഉള്‍കൊള്ളുന്ന മേഖലയിലെ സമവാക്യങ്ങളില്‍ തീര്‍ച്ചയായും മാറ്റം വരുത്തും. ഇന്ത്യക്കെതിരെയുള്ള നിലപാടുകളില്‍ ചൈനയുടെ പിന്തുണ കൂടി പാകിസ്താന് ഉണ്ടാവുന്നത് ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്നായകമായിരിക്കും.
ചര്‍ച്ചകളിലൂടെ മാത്രമേ പലെസ്തീന്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ എന്നും പലെസ്തീന്‍ ചര്‍ച്ചക് തയ്യരാവനമെന്നുമുള്ള അമേരിക്കന്‍ നിലപാടിനെ ധിക്കരിച്ചു കൊണ്ടു ഐക്യ രാഷ്ട്ര സഭ അംഗത്വത്തിനായി പലെസ്തീന്‍ നടത്തുന്ന നീക്കങ്ങളും അതിനു ലോക രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും പലെസ്തീന്‍ വിഷയത്തെ സംബന്ധിച്ചിടത്തോളം അഭൂതപൂര്‍വമാണ്. പാലെസ്തീന്റെ നീക്കത്തെ വീറ്റോ ചെയ്യുന്നത് അമേരിക്കക്കും ഒബമാക്കും തിരിച്ചടിയാവനെ തരമുള്ളൂ. അറബ് വസന്തത്തിനു ശേഷം തങ്ങളുടെ ചൊല്‍പ്പടിക്ക് നിന്നിരുന്ന പല ഭരണാധികാരികള്‍ക്കും സ്ഥാനം നഷ്ടപെട്ടതും അമേരിക്കന്‍ അപ്രമാദിത്വത്തിനു കൂടുതല്‍ ആഘതമെല്‍പ്പിചിരിക്കുന്നു.
ചൈന പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം നടത്തുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്നതും ലോക രാഷ്ട്രീയ സമവാക്യങ്ങളില്‍ കാതലായ ഒരു മാറ്റം ശ്രഷ്ടിക്കാനുള്ള സാധ്യത