മാലിന്യ നിക്ഷേപം,പള്ളിപ്പുറത്ത് ഹർത്താൽ
വിളപ്പിൽ ശാലയിലെ മാലിന്യപ്രാന്റ് പൂട്ടിയതിനെ തുടർന്ന് മാലന്യങ്ങൾ പള്ളിപ്പുറത്ത് നിക്ഷേപിക്കാനുള്ള കോർപ്പറേഷൻ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പള്ളിപ്പുറത്ത് മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനത്തിൽ
വിളപ്പിൽ ശാലയിലെ മാലിന്യപ്രാന്റ് പൂട്ടിയതിനെ തുടർന്ന് മാലന്യങ്ങൾ പള്ളിപ്പുറത്ത് നിക്ഷേപിക്കാനുള്ള കോർപ്പറേഷൻ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു.പള്ളിപ്പുറത്ത് മാലിന്യം നിക്ഷേപിക്കാനുള്ള തീരുമാനത്തിൽ
മുല്ലപ്പെരിയാര്‍ പ്രശ്‌നം നീറി നില്‍ക്കുന്ന ഈ അവസരത്തില്‍ കേരളത്തിലേക്കുള്ള തമിഴ് അയ്യപ്പഭക്തന്‍മാരുടെ വരവ് കുറഞ്ഞിരിക്കുകയാണ്. കേരളത്തില്‍ അയ്യപ്പഭക്തന്‍മാരെ മുല്ലപ്പെരിയാറിന്റെ പേരില്‍
മഅദിനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ കണിയാപുരത്ത് പി.ഡി.പി. പ്രവര്‍ത്തകര്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചു. പി.ഡി.പി. തിരു.
ശ്രീകണ്‌ഠേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ തിരുവാതിര മഹോത്‌വത്തിന് ആരംഭം കുറിച്ചുകൊണ്ട് കൊടിയേറി. ഉത്സവം ജനുവരി 8ന് സമാപിക്കും. ഒന്നാം ഉത്സവം:
തിരുവനന്തപുരം കഴിക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷവും ISO 9001-2008 സെര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും കഴിക്കൂട്ടം ജ്യോതിസ് ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.
അയിരൂപ്പാറ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉത്ഘാടനം ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ.
ശ്രീകാര്യം എമ്മാവൂസ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഫാദര്‍ മാത്യൂ അറക്കലിന്റെ നേതൃത്വത്തില്‍ നൂറോളം സാന്റാക്ലോസുകളുടെ റാലി നടന്നു. ജാതിമതഭേദമന്യേ കിസ്മസ് നവവത്സരാശംസകള്‍
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ അപകടക്കെണി ഉയർത്തി റോഡിലേക്ക് ഒടിഞ്ഞ് കിടക്കുന്ന മരം,ഒരാഴ്യായിട്ടും നാഷണൽ ഹൈവേയിൽ ഒടിഞ്ഞ് കിടക്കുന്ന മരം
ടേബിള്‍ ടെന്നിസ് ഏഷ്യന്‍ ടീമിലേക്ക് ആലപ്പുഴയിലെ മറിയ റോണി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയാണ് മറിയ റോണി.
2010 ഒക്‌ടോബര്‍ 21 വ്യാഴം. നിരവധി മുഖങ്ങളെ ഒറ്റനോട്ടത്തിന്റെ കൗതുകത്തില്‍ പരിഗണിച്ചും അവഗണിച്ചും തിരക്കിട്ടുനീങ്ങുന്ന പതിവ് നഗരക്കാഴ്ചയുമായി തമ്പാനൂരിലെ ഒരു