പ്രളയ ദുരിതാശ്വാസം; മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ ധനസഹായം ലഭിച്ചില്ല; യാത്രയ്ക്ക് ചെലവായത് 3.72 ലക്ഷം

കേരള പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.

കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അകമ്പടി സര്‍ക്കാര്‍ വാഹനങ്ങളും ആംബുലന്‍സും; കോണ്‍ഗ്രസ് മുഖ്യമന്ത്രി കമല്‍നാഥ്‌ വിവാദത്തില്‍

മുഖ്യമന്ത്രിയുടെ അനന്തരവനും അനന്തരവള്‍ക്കും ഉജ്ജെയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് വിഐപി പരിഗണന ലഭിച്ചത്.

ആദിവാസികള്‍ നമസ്‌ക്കാരത്തിനെത്തിയ മുസ്ലിങ്ങള്‍ക്കെതിരെ അമ്പെയ്തു എന്ന വ്യാജ പ്രചാരണവുമായി സംഘപരിവാര്‍; സത്യം ഇതാണ്

ഗ്രാമത്തിലുള്ള തേയില തോട്ടത്തില്‍ ആദിവാസികള്‍ ആചാരപൂജകള്‍ നടത്തുന്നത് തടയാനെത്തിയ തോട്ടം തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ആദിവാസികള്‍ അമ്പെയ്യുകയും കല്ലുകള്‍ എറിയുകയും

അമേരിക്കയില്‍ ‘കറുത്ത’ ട്രാന്‍സ്ജെന്‍ഡറുകളുടെ ആയുര്‍ദൈര്‍ഘ്യം 35 വയസ് വരെ; അതിനുള്ളില്‍ കൊല്ലപ്പെടാം!

കണക്കുകൾക്ക് വ്യക്തത ഇല്ലെങ്കിലും ഏകദേശം 12ലധികം കറുത്ത ട്രാന്‍സ് വനിതകള്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്തെ 6 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്; സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഈ മാസം 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ മന്ത്രി ജി സുധാകരന്‍ തള്ളി; ശക്തിപ്പെടുത്തി തുറന്നു കൊടുക്കാന്‍ തീരുമാനം

നിര്‍മ്മാണ സമയത്ത് നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ.

ആലപ്പുഴ നഗരസഭ കൗണ്‍സിലര്‍ ബലാത്സംഗം ചെയ്തു; എതിര്‍ത്തപ്പോള്‍ ശാരീരികമായി മര്‍ദ്ദിച്ചു; പരാതിയുമായി യുവതി

കൗണ്‍സിലർ അദ്ദേഹത്തിന്റെ വീടിനോടുള്ള ചേര്‍ന്നുള്ള പുതിയ ഓഫീസ് മുറിയില്‍ വെച്ചും പലതവണ ബലാത്സംഗം ചെയ്തു.

എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിട്ടത് രാമനാമത്തില്‍; രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കിൽ ജനം ചെരിപ്പെടുത്ത് അടിക്കും: ശിവസേന

പുതിയ കേന്ദ്ര സർക്കാറിൽ ബിജെപിക്ക് 303ഉം ശിവസേനക്ക് 18ഉം അടക്കം എൻഡിഎയ്ക്ക് 350 സീറ്റുണ്ട്.

സഹോദരൻ ജയചന്ദ്രനെ കാണുവാന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തിലെത്തി; ഏറ്റെടുക്കാൻ തയ്യാറല്ലെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജം

അവശനും രോഗബാധിതനുമായ സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചെന്ന തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹിക പ്രവർത്തകനായ സന്ദീപ്

നിപയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും; രോഗത്തെ തുടച്ചുനീക്കാന്‍ ഗവേഷണം നടത്തും: മുഖ്യമന്ത്രി

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

Page 101 of 119 1 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 119