കൊതുകു കടിച്ച് ഉറക്കം പോയി, ഞാന്‍ ഹിറ്റ് ഉപയോഗിച്ചു; അതിനുശേഷം എത്ര കൊതുകുകളെ കൊന്നുവെന്ന് എണ്ണുകയാണോ അതോ കിടന്നുറങ്ങുകയാണോ വേണ്ടത്?: പരിഹാസവുമായി വി.കെ സിങ്

പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കില്‍ അവ്യക്തത തുടരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച വിരുദ്ധാഭിപ്രായങ്ങളുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും

ശൗചാലയം ഇല്ലാത്ത വീട്ടിലെ ആദ്യ ആര്‍ത്തവം മുതലുള്ള അനുഭവങ്ങള്‍ തുറന്നെഴുതി തിരുവനന്തപുരം സ്വദേശിനി: കുറിപ്പ് വൈറല്‍

ശൗചാലയം ഇല്ലാത്ത വീട്ടിലെ ആദ്യ ആര്‍ത്തവം മുതലുള്ള അനുഭവങ്ങള്‍ തുറന്നെഴുതിയ തിരുവനന്തപുരം പുതിയതുറ സ്വദേശിയായ ജാനറ്റ് തെരേസയുടെ കുറിപ്പ് വൈറല്‍.

ബിജെപിയെ കുരുക്കിലാക്കി ദിഗ്‌വിജയ് സിംഗ്; ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിക്കെതിരെ എന്ത് നടപടി എടുക്കും ?

പുല്‍വാമ ഭീകരാക്രമണം അപകടമാണെന്ന തന്റെ പ്രസ്താവനയ്‌ക്കെതിരെ കേസെടുക്കാന്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. ബിജെപി

ഇന്ത്യന്‍ അന്തര്‍വാഹിനിയെ തുരത്തിയെന്ന് പാക് നാവികസേന; പൊളിച്ചടുക്കി ഇന്ത്യ

ഇന്ത്യന്‍ അന്തര്‍വാഹിനി പാക് സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പാകിസ്താന്‍ നാവികസേന. സമാധാനം ആഗ്രഹിക്കുന്നുവെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചുകൊണ്ടാണ് അന്തര്‍വാഹിനിയെ

വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ സ്യൂട്ട്‌കേസിനുള്ളില്‍ യുവ ദന്ത ഡോക്ടറുടെ മൃതദേഹം

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് മുപ്പത്തിരണ്ടുകാരിയായ

ആദ്യം രോഹിതിന് പിന്നിലൊളിച്ചു; പിന്നീട് ആരാധകനെ ഗ്രൗണ്ടിലിട്ട് വട്ടംകറക്കി; ധോണിയുടെ വീഡിയോ വൈറല്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആരാധകനുമായി ഒളിച്ചുകളിച്ച് എം.എസ് ധോണി. ഓസീസ് ഇന്നിങ്‌സ് തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിങ്ങിനായി ഗ്രൗണ്ടിലേക്കിറങ്ങുകയായിരുന്നു.

യൂണിഫോം ധരിക്കാതെ വന്നത് ചോദ്യം ചെയ്ത അധ്യാപകന് വിദ്യാര്‍ഥിയുടെ മര്‍ദനം; സംഭവം കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. യൂണിഫോം ധരിക്കാതെ ഹാള്‍ ടിക്കറ്റ് വാങ്ങാനെത്തിയ വിദ്യാര്‍ഥി അബിന്‍ സുരേഷ് (18), അധ്യാപകരുടെ അനുവാദമില്ലാതെ

കൊല്ലത്ത് കുറ്റിക്കാട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു

കൊല്ലം കൊട്ടിയത്ത് ഏലായിലെ കുറ്റിക്കാട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. ഇരവിപുരം ഇടക്കുന്നത്ത് തൊടിയില്‍ വീട്ടില്‍ വിനീത്

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിലക്കണമെന്ന് ഒവൈസി

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെ, ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളയുന്ന പ്രവാസി ഇന്ത്യക്കാര്‍

നശിപ്പിക്കുവാൻ ചാലക്കുടി നഗരസഭ പലതവണ ശ്രമിച്ചു; ചില നല്ലയാൾക്കാർ സംരക്ഷിച്ചു നിർത്തി; ഈ കൊടും ചൂടിൽ ടൗൺ ഹാളിനു മുന്നിൽ എത്തുന്നവർക്കും വാഹനങ്ങൾക്കും തണലു പകരുകയാണ് ഈ മരം

ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് കാർത്തികേയനാണ് പ്രസ്തുത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്....

Page 106 of 126 1 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 126