ശബരിമല കാനനപാതയിൽ കാട്ടാന ആക്രമണം; തീർഥാടകൻ മരിച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ മ​രി​ച്ചു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം​തോ​ടി​നും

കുവൈത്തില്‍ സ്വകാര്യ കമ്പനിയിൽനിന്ന് 40 കോടി തട്ടിയ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കുവൈത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ നാലംഗ മലയാളി സംഘത്തിലെ രണ്ടുപേര്‍

ന്യൂയോര്‍ക്ക് പൊലീസിനെ മറികടന്ന് കേരള പൊലീസ് ഒന്നാമത്

തിരുവനന്തപുരം: ലോകത്തിലെ വമ്ബന്‍ പൊലീസ് സന്നാഹമായ ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ്. പത്ത്

യുഎഇയിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി:സ്വദേശിവൽക്കരണം ഇരട്ടിയാക്കും

യുഎഇയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

നിങ്ങൾ തോറ്റിട്ടില്ല, യഥാർത്ഥത്തിൽ ജയിച്ചത് നിങ്ങൾ മാത്രമാണ്: മു​ന്നോ​ക്ക സംവരണ ബില്ലിനെ ലോക്സഭയിൽ എതിർത്ത മുസ്ലിം ലീഗിന് അഭിനന്ദനപ്രവാഹം

മൃഗീയ ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ചിട്ടും അവർക്കെതിരെ നിന്ന് ബില്ലിനെ എതിർത്ത് മുസ്ലിംലീഗിന് സോഷ്യൽമീഡിയയിൽ അഭിനന്ദനങ്ങളുമായി വിവിധ രാഷ്ട്രീയ

തന്ത്രിസ്ഥാനം തരാൻ പരശുരാമൻ എത്തിയ ട്രെയിനാണ് പരശുറാം എക്സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്നത്; തന്ത്രി കുടുംബത്തിൻ്റെ ശബരിമല അവകാശവാദത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ബിസി100ൽ പരശുരാമൻ വഴിയാണ് തന്ത്രിസ്ഥാനം കിട്ടിയതെങ്കിൽ അതിനും നൂറ്റാണ്ടുകൾക്ക് ശേഷം കേരളത്തിലെത്തിയ പന്തളം രാജകുടുംബം എങ്ങനെ അയ്യപ്പൻ്റെ പിതൃത്വ

‘ഇതാണ് നുമ്മ പറഞ്ഞ നടന്‍’! ഗൗതം മേനോനെ പരിചയപ്പെടുത്തുന്ന ദുൽഖറിന്റെ വീഡിയോ വൈറൽ

ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ റിലീസിനിനു ഒരുങ്ങുകയാണ്.ചിത്രം സംവിധാനം ചെയ്യുന്നത് ദേസിംഗ് പെരിയസാമിയാണ്.

എല്ലാ രേഖകളും ലാമിനേറ്റ് ചെയ്യരുത്; പ്രധാനപ്പെട്ട രേഖകള്‍ ലാമിനേറ്റ് ചെയ്യും മുന്‍പു ഈ കാര്യങ്ങൾ ശ്രദ്ധിക്കുക !

നമ്മുടെ പ്രധാനപ്പെട്ട രേഖകള്‍ ലാമിനേറ്റ് ചെയ്യും മുന്‍പു ഒരു കാര്യം ശ്രദ്ധിക്കുക. ലാമിനേറ്റ് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതുമായ ചില

ഈ വര്‍ഷത്തെ ഐപിഎൽ മത്സരങ്ങള്‍ ഇന്ത്യയിൽ തന്നെ നടത്താന്‍ തീരുമാനം

ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കും. കേന്ദ്ര സര്‍ക്കാരുമായും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷം

വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് റായി ലക്ഷ്മി: അമ്പരന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് റായ് ലക്ഷ്മി. താരം ഇടയ്‌ക്കിടെ നിരവധി ഫോട്ടോകളും പങ്കിടാറുണ്ട്. അത്തരത്തിൽ ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ

Page 90 of 120 1 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 120