കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: ലോക്‌സഭയില്‍ ബിജെപി

ന്യൂഡല്‍ഹി: കേരളത്തിലെ പിണറായി സര്‍ക്കാറിനെ പിരിച്ചുവിടണമെന്ന് ലോക്‌സഭയില്‍ ബി.ജെ.പി. ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ആണ് ലോക്‌സഭയില്‍ ഈ ആവശ്യമുന്നയിച്ചത്.

അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ; പക്ഷേ സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ സെക്‌സ് റാക്കറ്റുകളില്‍ ചെന്ന് അകപ്പെടരുത്: മുന്നറിയിപ്പ് നല്‍കി സാധിക വേണുഗോപാല്‍

സിനിമയുടെയും ആല്‍ബങ്ങളുടെയും മറവില്‍ സെക്‌സ് റാക്കറ്റുകളില്‍ ചെന്ന് അകപ്പെടരുതെന്ന് നടി സാധിക വേണുഗോപാല്‍. അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം

മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ്

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ രംഗത്തെ വിമര്‍ശിച്ച് എഴുത്തുകാരി അരുന്ധതി റോയ് രംഗത്ത്. ‘ക്രൂരന്മാരും വിഡ്ഢികളുമായാണ് ചിത്രത്തില്‍ കറുത്ത വര്‍ഗക്കാരെ

‘പൊലീസിനെ ആക്രമിക്കൂ, കൊല്ലൂ, ഒന്നും സംഭവിക്കില്ല’; അണികളോട് ബി.ജെ.പി നേതാവിന്റെ ആഹ്വാനം

പൊലീസിനെ ആക്രമിച്ച് കൊല്ലാന്‍ അണികളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബിജെപി നേതാവായ കലോസോന മൊണ്ടലാണ്

ജയിക്കാനുള്ള അവസരം മോദി നഷ്ടപ്പെടുത്തി; 2019ല്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണക്കുമെന്ന് ശിവസേന

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റക്ക് വിജയം നേടാനാവില്ലെന്നും ജയിക്കാനുള്ള അവസരം പ്രധാനമന്ത്രി നരേന്ദ്രമോദി നഷ്ടപ്പെടുത്തിയെന്നും ശിവസേന. ഒരു തൂക്കുസഭയാണ് 2019ല്‍

ബി.ജെ.പിക്കൊപ്പം നിന്നില്ലെങ്കില്‍ തോല്‍പ്പിക്കും; ശിവസേനക്ക് താക്കീതുമായി അമിത് ഷാ

മുംബൈ: ശിവസേനക്ക് പരോക്ഷ മുന്നറിയിപ്പുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. തങ്ങളുമായി സഖ്യത്തിലാണെങ്കില്‍ അവരുടെ വിജയം പാര്‍ട്ടി ഉറപ്പാക്കും. അതല്ലെങ്കില്‍

പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് നേരേയുണ്ടായ കല്ലേറില്‍ പൊലീസിനെതിരെ ഇപി ജയരാജന്‍; പോലീസ് തയ്യാറാക്കിയ എഫ്‌ഐആര്‍ ആര്‍എസ്എസ് പ്രേരണയാലെന്ന് മന്ത്രി

പേരാമ്പ്രയിലെ മുസ്‌ലിം പള്ളിക്ക് നേരെയുണ്ടായ കല്ലേറില്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിനെതിരെ മന്ത്രി ഇ.പി.ജയരാജന്‍ രംഗത്ത്. അവിടെ ആര്‍എസ്എസുകാരാണ് പള്ളിക്ക് നേരെ

ഒരു വര്‍ഷം 97 ഹര്‍ത്താലോ ?; അവിശ്വസനീയമെന്ന് ഹൈക്കോടതി: ജനവികാരം കാണുന്നില്ലേയെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്‌നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ

താന്‍ ‘ആത്മഹത്യ’ ചെയ്യുമെന്ന് പറഞ്ഞിട്ടില്ല; തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ശശികല

ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.

‘ഇത് ഒരു തുടക്കം മാത്രമാണ്; ഇനിയുമേറെ പ്രതീക്ഷിക്കാം; മുന്നോട്ടുള്ള പ്രയാണത്തിന് ഈ നേട്ടം കരുത്ത് പകരും’; കോഹ്ലി

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയം തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. 2011ലെ ഏകദിന

Page 97 of 120 1 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 120