വൈദ്യുതി വേണ്ട; സ്വന്തമായി ഒരു ലിഫ്റ്റ് നിര്‍മ്മിച്ച് പ്രൊഫസര്‍ (വീഡിയോ)

കോയമ്പത്തൂര്‍: ഓഫീസുകളിലും മാളുകളിലും തുടങ്ങി വലിയ കെട്ടിടങ്ങളിലെല്ലാം ലിഫ്റ്റുകള്‍ അത്യാവശ്യമാണ്. ഇപ്പോള്‍ പല ആഡംബര വീടുകളിലും ലിഫ്റ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്.

സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ പ്രതിഷേധം ശക്തം; അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത്

സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്രയെ മാത്രം നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലുള്ള അതൃപ്തി പരസ്യപ്പെടുത്തി മുതിര്‍ന്ന ജഡ്ജിമാര്‍. സുപ്രീംകോടതി കൊളീജിയം

രാജ്യത്ത് ഉയര്‍ന്നുവരുന്ന സമരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല; പാര്‍ട്ടിയുടെ സമര രീതികള്‍ മാറണം; വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വേണ്ടെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ട്

കൊല്ലം: സ്വയംവിമര്‍ശനവുമായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സമര രീതികള്‍ മാറണമെന്നും കോലം കത്തിക്കല്‍ പോലുള്ളവ

കര്‍ണാടകയില്‍ പുതിയ ‘അടവിറക്കി’ മോദി: ആളെപ്പറ്റിച്ച് അധികാരത്തിലെത്താന്‍ ബിജെപിയില്ല

ലിംഗായത്തുകളുടെ മതന്യൂനപക്ഷ പദവി കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആളെപ്പറ്റിച്ച് അധികാരത്തിലെത്താന്‍ ബിജെപി തയ്യാറല്ല. വികസന മുദ്രാവാക്യമുയര്‍ത്തിയാണ്

‘അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ..: അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍; വിഡിയോ വൈറല്‍

അച്ഛനെ നിര്‍ബന്ധിച്ച് ചോറ് കൊടുക്കുന്ന ഈ കുഞ്ഞുമകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പുതിയ താരം. ‘അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത്

വിരാട് കൊഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കൊഹ്‌ലിക്ക് 12 ലക്ഷം രൂപ പിഴ. ചെന്നൈക്കെതിരായ മത്സരത്തില്‍ ബൗളിങിലെ മെല്ലെപ്പോക്കിനാണ്

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവം: പ്രതി പിടിയില്‍

ഒഡീഷയില്‍ വിവാഹ സമ്മാനമായി ലഭിച്ച പാഴ്‌സല്‍ ബോംബ് പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വരന്റെ അമ്മയുടെ

മഅ്ദനിയെ വെണ്ണല മഹാദേവക്ഷേത്രത്തിലേക്ക് ക്ഷണിച്ചതിനെതിരെ ഹിന്ദുഹെല്‍പ്പ് ലൈന്‍: ‘ഈ ക്ഷേത്ര കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലത്’

എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിയെ ക്ഷണിച്ചതിനെതിരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍.

കൊടുവള്ളിയില്‍ ആറംഗ സംഘം മദ്യം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു

കോഴിക്കോട്: വീട്ടമ്മയെ മദ്യം കുടിപ്പിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. അയല്‍വാസിയായ ആറു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ്

പേമെന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് സി.ദിവാകരന്‍: ‘ദേശീയ എക്‌സിക്യൂട്ടീവില്‍ തിരിച്ചെത്താനാകും’

തിരുവനന്തപുരം: പേമെന്റ് സീറ്റ് വിവാദത്തില്‍ തെറ്റുകാരനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് സി.ദിവാകരന്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ

Page 16 of 99 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 99