അമ്മയായ വിവരം ആരാധകരുമായി പങ്കുവെച്ച് നടി അസിന്‍

അമ്മയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ച് മലയാളിയും ബോളിവുഡ് നടിയുമായ അസിന്‍. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ പോലൊരു പെണ്‍കുഞ്ഞ് എത്തിയിരിക്കുന്നു

ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പണം തട്ടാന്‍ ശ്രമിച്ചു; ‘ഹാക്കര്‍ മോനെ’ പൊളിച്ചടുക്കി നടന്‍ ജയസൂര്യ

ഫേസ്ബുക്കിലൂടെ പണം തട്ടാന്‍ ശ്രമം നടക്കുന്നെന്ന മുന്നറിയിപ്പുമായി നടന്‍ ജയസൂര്യ രംഗത്ത്. തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന്

”ഭക്ഷണമില്ല, വെള്ളമില്ല; മരിച്ചുപോകുമെന്ന് തോന്നുന്നു”: മരുഭൂമിയില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ സഹായം ചോദിച്ച ആ പ്രവാസി യുവാവിനെ രക്ഷപ്പെടുത്തി

കഴിഞ്ഞ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ജോലി തേടി റിയാദില്‍ എത്തിയ ഒരു

മകള്‍ കാമുകനൊപ്പം ഒളിച്ചോടി; ഫെയ്‌സ്ബുക്ക് ലൈവിലൂടെ മകളെ പഴിച്ച് പിതാവ് സ്വയം വെടിവെച്ചു മരിച്ചു

‘ഞാന്‍ പോകുന്നു, വിട, നിന്റെ കാര്യം നിനക്ക് തന്നെ നോക്കാം. തന്നെ ഈ നിലയില്‍ മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്റെ

സൗദി ബാലന്‍ കുമരകത്തെ റിസോര്‍ട്ടില്‍ മരിച്ച സംഭവം; പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം കുമരകത്തെ റിസോര്‍ട്ടില്‍ സൗദി ബാലന്‍ മരിച്ചത് മുങ്ങി മരണം തന്നെയാണെന്ന് പൊലീസ്. മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചു വയ്ക്കും

കുവൈത്തിൽ ഗതാഗതനിയമങ്ങൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നടപടി.ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറള്ളയാണ് കഴിഞ്ഞ

‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ..’: മലയാള സിനിമാഗാനം പാടുന്ന ധോണിയുടെ മകളുടെ വീഡിയോ വൈറൽ

പ്രിയദർശൻ സംവിധാനം ചെയ്‌ത അദ്വൈതം എന്ന മോഹൻലാൽ ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ…..’ എന്ന മലയാളം സിനിമാഗാനം പാടിക്കൊണ്ട് മുന്‍

നി​ർ​ബ​ന്ധി​ച്ചു പാ​ൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി: അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചെന്ന് വെസ്‍ലി മാത്യൂസിന്റെ മൊഴി

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മൂ​ന്നു വ​യ​സു​കാ​രി ഷെ​റി​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​ന്‍റെ കു​റ്റ​സ​മ്മ​ത​മൊ​ഴി. നി​ർ​ബ​ന്ധി​ച്ചു പാ​ൽ കു​ടി​പ്പി​ച്ച​പ്പോ​ൾ കു​ട്ടി ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണു

സിനിമയില്‍ ജോലി ചെയ്യവെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്

തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയനെ കയ്യേറ്റം ചെയ്യാൻ ശ്രമം. കുമളിയിൽ വച്ച് സിനിമാ പ്രൊഡക്ഷൻ ടീമിലുണ്ടായിരുന്നവർ

Page 23 of 103 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 103