‘രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍; പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത് ശരിയല്ല’; മോദി തരംഗം അവസാനിച്ചുവെന്നും ശിവസേന

മുംബൈ: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുമായി ശിവസേന എംപി സഞ്ജയ് റൗത്ത്. മോദി തരംഗം അവസാനിച്ചെന്നും രാജ്യത്തെ നയിക്കാന്‍ കോണ്‍ഗ്രസ്

ബിജെപി വീണ്ടും വെട്ടില്‍: പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ ഒരു കോടി നല്‍കാമെന്ന് ബിജെപി നേതാവ് പറയുന്ന ഓഡിയോ സംഭാഷണം പുറത്ത്

ബിജെപിയെ വെട്ടിലാക്കി പട്ടേല്‍ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍ വീണ്ടും രംഗത്ത്. ബിജെപിയില്‍ ചേര്‍ന്നാല്‍ ഒരു കോടി രൂപ നല്‍കാമെന്ന്

മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. രാലിലെ 7.30ന് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വാര്‍ധക്യസഹജമായ

പോലീസ് കാടത്തം; ഓട്ടോയെന്നു കരുതി പോലീസ് ജീപ്പിനു കൈ കാട്ടിയ വയോധികനു പോലീസിന്റെ ക്രൂരമര്‍ദ്ദനം, കൂടാതെ കൈയ്യിൽ ഉണ്ടായിരുന്ന 4500 രൂപയും അപഹരിച്ചു

തൊടുപുഴ: ഓട്ടോയെന്നു കരുതി പോലീസ് ജീപ്പിനു കൈ കാട്ടിയ വയോധികനു പോലീസിന്റെ ക്രൂരമര്‍ദ്ദനം. മണക്കാട് മാടശേരില്‍ മാധവനാണ് (64) മര്‍ദനമേറ്റത്.

ഗൗരിയുടെ മരണം: നീതി തേടി നിരാഹാര സമരത്തിനൊരുങ്ങി മാതാപിതാക്കള്‍

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് നീതി തേടി മാതാപിതാക്കള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു.

രാജീവ് വധക്കേസ്; അഡ്വ.സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി

ചാലക്കുടി രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് അഡ്വ.സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. ജാമ്യാപേക്ഷയിന്മേല്‍ പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും

മുംബയിലെ ചേരിയില്‍ വന്‍ തീപിടുത്തം

മുംബയ്: ബാന്ദ്ര ബേഹ്‌റാംപാടയിലെ ഈസ്റ്റ് റെയില്‍വേ ലോക്കല്‍ സ്റ്റേഷന് സമീപം ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, കാലാവസ്ഥയെ സംബന്ധിച്ച് പൂർണമായ വിവരം നൽകുന്നില്ല; ഐഎസ്ആർഒക്കെതിരെ ആരോപണവുമായി ഐഎംഡി രംഗത്ത്

  ന്യൂഡൽഹി: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനെതിരെ (ഐഎസ്ആർഒ) ആരോപണവുമായി ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ടുമെന്‍റ് (ഐഎംഡി). ഐഎസ്ആർഒ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും

പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി കമല്‍ഹാസന്‍

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകള്‍ നല്‍കി കമല്‍ഹാസന്‍. നവംബര്‍ 7 ന് വലിയ ഒരു

യുപിയില്‍ സ്വിസ് ദമ്പതികള്‍ക്കെതിരായ ആക്രമണം: സുഷമ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ആഗ്രയ്ക്ക് അടുത്തുളള ഫത്തേഹ്പൂര്‍ സിക്രിയില്‍ സ്വിസ് ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍നിന്നും റിപ്പോര്‍ട്ട് തേടി.

Page 17 of 103 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 103