എഎസ്‌ഐയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ജനറല്‍ ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന എ.എസ്.ഐ. പോലീസ് സ്റ്റേഷനുള്ളില്‍ തൂങ്ങി മരിച്ചു. ചേവായൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ. കുന്ദമംഗലം പെരിങ്ങൊളം പൊറ്റമ്മല്‍

കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തിലിടിച്ചതു സിംഗപ്പുര്‍ കമ്പനിയുടെ കപ്പല്‍; തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും, നിര്‍ത്താതെ കപ്പല്‍ യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു

കൊല്ലം: കൊല്ലത്ത് ഉള്‍ക്കടലില്‍ വിദേശ കപ്പലിടിച്ച് വള്ളം തകര്‍ന്ന സംഭവത്തില്‍ അപകടമുണ്ടാക്കിയ കപ്പലിനെ വിഴിഞ്ഞം തീരസംരക്ഷണസേന ഉള്‍ക്കടലില്‍ കണ്ടെത്തി. സിംഗപ്പുര്‍

കിഫ്ബി: 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തന്നെ അനുമതി നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം : കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തരം 40,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷംതന്നെ

കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ലവ് ജിഹാദ് സംബന്ധിച്ച് ആരോപണങ്ങളുണ്ടെങ്കിലും

ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം; കുരിശ് പുനഃസഥാപിക്കുന്നതു വരെ സമരം ചെയ്യാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇടയലേഖനം

തിരുവനന്തപുരം: ബോണക്കാട് കുരിശ് പൊളിച്ചു മാറ്റിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം. സഭയുടെ തീര്‍ത്ഥാടനകേന്ദ്രമായ ബോണക്കാട് കുരിശുമല വളരെ

ഡോ​ക ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ വ​ർ​ധി​ക്കു​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ഡോ​ക ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. അ​തി​ർ​ത്തി​യി​ൽ ചൈ​ന ക​ട​ന്നു​ക​യ​റ്റ

പ.വി.സിന്ധു ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

ഗ്ലാസ്‌കോ: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ചൈനയുടെ ചെന്‍ യുഫേയെ നേരിട്ടുള്ള ഗെയിമിനു തകര്‍ത്താണ്

ദേരാ സച്ച സൗദ കലാപം: നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനായ ദേരാ സച്ച സൗദ നേതാവ് ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും നടത്തിയ

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്,ബിജെപിയുടേതല്ല- രൂക്ഷ വിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി

ചണ്ഡിഗഡ്: ബലാത്സംഗ കേസില്‍ ദേര സച്ച സൗധ നേതാവും പ്രമുഖ ആള്‍ദൈവവുമായ ഗുര്‍മീത് റാം രഹിം സിങ്ങിനെ അറസ്റ്റു ചെയ്തതിനു

Page 16 of 114 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 114