ഡോ​ക ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ വ​ർ​ധി​ക്കു​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി

single-img
27 August 2017

ന്യൂ​ഡ​ൽ​ഹി: ഡോ​ക ലാ ​വി​ഷ​യം പോ​ലു​ള്ള​വ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ക്കു​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. അ​തി​ർ​ത്തി​യി​ൽ ചൈ​ന ക​ട​ന്നു​ക​യ​റ്റ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ഇ​തി​ൽ ഇ​ന്ത്യ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഇ​ത്ത​രം ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ ഭാ​വി​യി​ൽ കൂ​ടു​ത​ലാ​യി സം​ഭ​വി​ച്ചേ​ക്കു​മെ​ന്നും റാ​വ​ത്ത് പ​റ​ഞ്ഞു. പൂ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സെ​ടു​ത്തു സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ൾ ന​യ​ത​ന്ത്ര ത​ല​ത്തി​ലാ​ണ് പ​രി​ഹ​രി​ക്കു​ന്ന​തെ​ന്നും ഭാ​വി​യി​ലും ഇ​തു​ത​ന്നെ തു​ട​രാ​നാ​ണ് ഇ​ന്ത്യ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ക്കിം, അ​രു​ണാ​ച​ൽ, ല​ഡാ​ക് അ​തി​ർ​ത്തി​ക​ളി​ൽ ഇ​ന്ത്യ ചൈ​ന​യു​മാ​യി സം​ഘ​ർ​ഷ​ത്തി​ലാ​ണ്. ജൂ​ണ്‍ 16നു ​സി​ക്കിം അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ഡോ​ക ലാ​യി​ൽ ചൈ​നീ​സ് സേ​ന റോ​ഡ് നി​ർ​മി​ക്കു​ന്ന​ത് ഇ​ന്ത്യ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ഭൂ​ട്ടാ​ന്‍റെ പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത നി​ർ​മാ​ണം ത​ട​യാ​ൻ ഇ​ന്ത്യ​ൻ സേ​ന അ​വി​ടേ​ക്കു ചെ​ല്ലു​ക​യാ​യി​രു​ന്നു. ഡോ​കാ ലാ​യി​ൽ മൂ​ന്നു​മാ​സ​മാ​യി ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ല്ക്കു​ക​യാ​ണ്. ഇ​ന്ത്യ-​ഭൂ​ട്ടാ​ൻ-​ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഡോ​ക ല.