പടിക്കല്‍ കലമുടച്ച് ഇന്ത്യ: ഇംഗ്ലണ്ടിന് വനിത ലോകകപ്പ് കിരീടം

വ​നി​താ ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് പരാജയം. അ​വ​സാ​ന ഓ​വ​ർ​വ​രെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യെ ഒ​മ്പ​തു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇം​ഗ്ല​ണ്ട്

‘മെഡിക്കല്‍ കോഴ’യുടെ നേരറിയാൻ സിബിഐ വരും?: പേടിച്ച് വിറച്ച് ‘ബിജെപി നേതാക്കൾ’

ന്യൂഡൽഹി: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ പിടിച്ചു കുലുക്കിയ മെഡിക്കൽ കോഴ വിവാദം സി.ബി.ഐ അന്വേഷിച്ചേക്കും. കേസ് ഏറ്റെടുക്കുന്നതിന് തടസങ്ങളില്ലെന്ന് സി.ബി.ഐ

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇല്ല: ഇനി മത്സരിക്കേണ്ടന്ന് പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് ഇനി മത്സരിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. തീരുമാനം നാളെ കേന്ദ്രകമ്മിറ്റിയില്‍

1971-ല്‍ എന്തു സംഭവിച്ചെന്ന് ഓര്‍ക്കണം ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാകിസ്ഥാന് എന്‍ഡിഎ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്. ഭീകരവാദത്തെ വളര്‍ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അവര്‍ക്ക് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം

രാജസ്ഥാനിലെ എണ്ണപ്പാടത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് 49 കോടി രൂപയുടെ ക്രൂഡ് ഓയില്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ എണ്ണപ്പാടത്തില്‍നിന്ന് 50 ദശലക്ഷം ലിറ്റര്‍ ക്രൂഡ് ഓയില്‍ മോഷ്ടിച്ച് കടത്തിയ സംഘത്തെ രാജസ്ഥാന്‍ പോലീസ് പിടികൂടി. കരയിലുള്ള

മലയാള സിനിമാ താരങ്ങളുടെ ദുബായ് നിക്ഷേപത്തില്‍ അന്വേഷണം

കൊച്ചി : മലയാള സിനിമാ താരങ്ങളുടെ ഹവാല സാന്നിധ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ ദുബായ് കേന്ദ്രീകരിച്ച് നടത്തുന്ന നിക്ഷേപങ്ങളില്‍ അന്വേഷണം

ചിത്രീകരണം പൂര്‍ത്തിയായി; ഓണം റിലീസിങ്ങിനൊരുങ്ങി വെളിപാടിന്റെ പുസ്തകം

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെളിപാടിന്റെ പുസ്തകം ചിത്രീകരണം പൂര്‍ത്തിയാക്കി. ഓണം റിലീസായി

കോഴിക്കോട്ട് ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: നഗരത്തിലെ നാഷണല്‍ ആശുപത്രിയുടെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന എരഞ്ഞിക്കല്‍ സ്വദേശി ജലീഷാണ് മരിച്ചത്.

ബിജെപി-ശിവസേന പോര് മുറുകുന്നു; കേന്ദ്രസര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. മോദി സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ഈ

ലെബനനില്‍ ഭീകരാക്രമണത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ലെബനനില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ അഹമ്മദ് അൽ-ഫ്‌ലിറ്റി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ലെബനനില്‍ ആഴ്‌സനല്‍ നഗരത്തില്‍ മേയറായിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് അദ്ദേഹം

Page 31 of 106 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 106