ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് മൊബൈല്‍ ഫോണുമായി വരുന്നത്‌ നിരോധിക്കണമെന്ന്‌ സുരേഷ്‌ ഗോപി

ക്ഷേത്രത്തിനുള്ളിലേയ്‌ക്ക് മൊബൈല്‍ ഫോണുമായി വരുന്നത്‌ പൂര്‍ണ്ണമായും നിരോധിക്കണമെന്ന്‌ നടന്‍ സുരേഷ്‌ ഗോപി. വീട്ടിലേയ്‌ക്ക് മത്സ്യം വാങ്ങുന്നതും ബിരിയാണി കഴിക്കുന്നതും ദേവന്റെ

ഇന്ത്യയിൽ ഐ.എസ് തീവ്രവാദികള്‍ സ്വാധീനമുറപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്

ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികള്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) അനുഭാവികളാകാന്‍ ആഗ്രഹിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

ഐ സി സിയുടെ പുതിയ പട്ടികയില്‍ അഫ്ഗാനിസ്താന്‍ മികച്ച ടീമുകളുടെ ആദ്യ പത്തില്‍ ഇടം നേടി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പട്ടികയില്‍ അഫ്ഗാനിസ്താന്‍ മികച്ച ടീമുകളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചു. പന്ത്രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്താന്‍

ഡി.ഡി.സി.എ അഴിമതി:റിപ്പോര്‍ട്ടില്‍ ജെയ്റ്റ്‌ലിയുടെ പേരില്ല;കേജ്രിവാള്‍ മാപ്പ് പറയണമെന്ന് ബിജെപി

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) അഴിമതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരില്ല. അഴിമതിയെക്കുറിച്ച്

കൊല്‍ക്കത്ത ദംദം പാര്‍ക്കിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു

കൊല്‍ക്കത്തയിലെ ദംദം പാര്‍ക്കിനടുത്തുള്ള ചേരിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. നിരവധി കുടിലുകള്‍ കത്തിനശിച്ചു. തീപിടിത്തതിനിടെ എട്ടോളം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിന് എല്‍.കെ. അദ്വാനിയുടെ പിന്തുണ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിന് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ പിന്തുണ. പതിനൊന്നു വര്‍ഷത്തിനുശേഷം ആദ്യമാണ് ഇന്ത്യന്‍പ്രധാനമന്ത്രി പാകിസ്താനിലെത്തുന്നത്

റബര്‍ വില എത്ര താഴോട്ടു പോയാലും കര്‍ഷകന്‌ 150 രൂപ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി

വിപണിയില്‍ റബര്‍ വില എത്ര താഴോട്ടു പോയാലും കര്‍ഷകന്‌ 150 രൂപ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. റബര്‍, നാളികേരം,

കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍

കൂത്തുപറമ്പ് കൈവേലിക്കല്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ച നിലയില്‍. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.സജീവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ്

സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ്

തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ പാര്‍ട്ടിക്കും വി.എസ്സിനും പങ്കുണ്ടെന്ന്‌ യെച്ചൂരി

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ സി.പി.എമ്മിന്‌ പങ്കുണ്ടെങ്കില്‍ വി.എസ്‌ അച്യുതാനന്ദനും പങ്കുണ്ടെന്ന്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയിലെ ബഹുമാനിക്കപ്പെടുന്ന

Page 13 of 91 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 91