കാര്‍ ബ്രേക്കിട്ടു; മുഖം കാറിന്റെ മുന്‍സീറ്റില്‍ ഇടിച്ച് പിണറായി വിജയന് പരിക്ക്

കൊല്‍ക്കത്ത: പിണറായി വിജയന് കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടര്‍ന്ന് മുഖം കാറിന്റെ മുന്‍സീറ്റില്‍ ഇടിച്ചു നിസാര പരിക്ക്.സി.പി.എം പ്ലീനത്തില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ച് വരുന്നു; എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചും കോണ്‍ഗ്രസ് നേടി

ഭോപ്പാല്‍: മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. കഴിഞ്ഞമാസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ രത്‌ലം-ഝാബുവ ലോക്‌സഭാ സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എട്ട്

അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പ്രതികാരമായി എതിരാളികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പ്രതികാരമായി എതിരാളികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലാണു പതിനൊന്ന് വയസ്സുകാരി

പാതിരാകുര്‍ബാനയ്ക്ക് പോയ യുവതിക്കും മകനും നേരെ ആസിഡാക്രമണം നടത്തിയ ആള്‍ പിടിയില്‍

പരിയാരം:  പാതിരാകുര്‍ബാനയ്ക്ക് പോകുകയായിരുന്ന യുവതിക്കും മകനും നേരെ ആസിഡാക്രമണം നടത്തിയ ആള്‍ പിടിയിലായതായി സൂചന. ഏമ്പേറ്റ് സെന്റ് സേവ്യേഴ്‌സ് പള്ളിക്കുസമീപത്തെ 

ഐഎസിനെ തുരത്തി റമാദിയുടെ നിയന്ത്രണം ഇറാക്കി സൈന്യം തിരികെ പിടിച്ചു

ലോകത്തിന്റെ പേടിസ്വപ്‌നമായ ഭീകരസംഘടനയായ ഐ.എസിനെ തുരത്തി അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി നഗരത്തിന്റെ നിയന്ത്രണം ഇറാക്കി സൈന്യം സേന തിരികെ

ജെറ്റ് എയര്‍വെയ്‌സിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് എയര്‍ഇന്ത്യ

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയ എയര്‍ഇന്ത്യ വിമാനം ബസിടിച്ച് തകര്‍ത്ത സംഭവത്തില്‍ ജെറ്റ് എയര്‍വേഴ്‌സിനോട് എയര്‍ഇന്ത്യ 70 കോടി രൂപ നഷ്ടപരിഹാരം

തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റി ബംഗാളിനേയും നരേന്ദ്ര മോദിയെ നീക്കി ഇന്ത്യയേയും രക്ഷിക്കണമെന്ന് യെച്ചൂരി;അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അധികാരത്തില്‍ വരുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃണമൂല്‍ കോണ്‍ഗ്രസിനെ മാറ്റി ബംഗാളിനേയും നരേന്ദ്ര മോദിയെ നീക്കി ഇന്ത്യയേയും രക്ഷിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കൊല്‍ക്കത്തയിലെ പാര്‍ട്ടി

സ്റ്റാര്‍ട്ട് അപ് ഇന്ത്യയുടെ കര്‍മ്മ പദ്ധതി രേഖകള്‍ ജനവരി 16-ന് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി

സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതികളുടെ കര്‍മ്മ പദ്ധതി രേഖകള്‍ ജനവരി 16-ന് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന്  പ്രധാനമന്ത്രി

ഒറ്റക്കുട്ടി നയം ചൈന ഔദ്യോഗികമായി അവസാനിപ്പിക്കുന്നു

ചൈന ഏകസന്തതി പോളിസി ഔദ്യോഗികമായി അവസാനിപ്പിച്ചു. 2016 ജനുവരി ഒന്നു മുതല്‍ ചൈനീസ് ദമ്പതികള്‍ക്ക് ഇനി രണ്ടു കുട്ടികള്‍ വരെയാകാം.കഴിഞ്ഞ

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി സ്ത്രീകളെ സൈന്യം ലൈംഗിക പീഡനത്തിനിരയാക്കുന്നു

മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ആദിവാസി സ്ത്രീകളെ സൈന്യം ലൈംഗിക പീഡനത്തിനിരയാക്കുന്നു. ‘വുമെണ്‍ എഗനിസ്റ്റ് സെക്‌സ്വല്‍ വൈലന്‍സ് ആന്‍ഡ് സ്‌റ്റേറ്റ് റിപ്രെഷന്‍’

Page 12 of 91 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 91