വെള്ളപ്പൊക്ക ദുരിതത്തിലായ തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം

കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതത്തിലായ  തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാരിന്റെ സഹായ വാഗ്ദാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്

ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി.ബി പരമ്പരയ്ക്ക് അനുമതി നിഷേധിച്ചത്. ഐ.എസിന്റെയും

അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന : ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു

അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന ശുപാര്‍ശ ചെയ്യുന്ന ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 3.55 %

സെന്‍സെക്‌സ് 359.40 പോയന്റ് ഉയര്‍ന്ന് 25,841.92ൽ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 359.40 പോയന്റ് ഉയര്‍ന്ന് 25,841.92ലും നിഫ്റ്റി 110.95 പോയന്റ് നേട്ടത്തില്‍ 7842.75ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.ആഗോള വിപണികളിലെ നേട്ടമാണ്

ഐസിസിനെതിരെ നടത്തിയ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ഫ്രഞ്ച് പോലീസ് നായ ഡീസലിന് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ ആദരം

പാരീസ്: പാരീസ് സ്‌ഫോടനക്കേസിന്റെ സൂത്രധാരനായ ഐസിസ് ഭീകരന്‍ അബ്ദുല്‍ ഹമീദ് അബൗദിനായുള്ള തിരച്ചിലിനിടയില്‍ കൊല്ലപ്പെട്ട ഫ്രഞ്ച് പോലീസ് നായ ഡീസലിന്

ഭിന്നതയിലും ഏകത്വം: പാക് പൗരൻ ഡൊ ഉസ്മാൻ, മൂന്ന് മാസത്തെ ഇന്ത്യൻ പരിശീലനം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങി

ചെന്നൈ: ഇന്ത്യയിലേക്ക് ആദ്യം വരാന്‍ തീരുമാനിച്ചപ്പോള്‍ ഡോ. ഉസ്മാന്‍ ഖാലിദിന്റെ മനസ്സില്‍ ഭീതിയായിരുന്നു. യാത്ര, താമസം, മറ്റുള്ളവരുടെ പെരുമാറ്റം എന്നിവയൊക്കെ

എസ്ഡിപിഐ പിന്തുണച്ചു; എല്‍ഡിഎഫ് പഞ്ചായത്തംഗം രാജിവച്ചു

എസ്ഡിപിഐ പിന്തുണ നല്‍കിയ എല്‍ഡിഎഫ് പഞ്ചായത്തംഗം രാജിവച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് സംഭവം. പുന്നപ്ര തെക്ക്

ആകാശത്തിന്റെ അതിരുകളില്ലാ ലോകത്ത് കൈയ്യൊപ്പ് ചാര്‍ത്തി ഒരു മലയാളി; അമേരിക്കയില്‍ ബോയിങ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ് ഈ കോട്ടയം സ്വദേശി

ചെറുപ്പക്കാരുടെയെല്ലാം ആഗ്രഹമാണ് വിലകൂടിയ, കരുത്തേറിയ വാഹനങ്ങളില്‍ നിരത്തിലൂടെ ചീറിപായുക എന്നത്. എന്നാല്‍ ഹാരോല്‍ഡ് എന്ന ചെറുപ്പക്കാരന്റെ ആഗ്രഹം വിമാനം പറത്താനായിരുന്നു.

ആം ആദ്മിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ ജന്‍ലോക്പാല്‍ ബില്ലിന് ദില്ലി മന്ത്രിസഭയുടെ അംഗീകാരം; ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്ന ജന്‍ലോക്പാല്‍ ബില്ലിന് ദില്ലി മന്ത്രിസഭയുടെ അംഗീകാരം. അധികാരത്തിലേറി മാസങ്ങള്‍

Page 39 of 99 1 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 99