കരീന കപൂറുമൊത്തുള്ള ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുടെ സെൽഫി വിവാദത്തില്‍

റായ്പൂർ: ഛത്തിസ്ഗഢ് മുഖ്യമന്ത്രി സെൽഫി വിവാദത്തില്‍. ബോളിവുഡ് നടി കരീന കപൂറുമൊത്ത്  രമൺ സിങ് എടുത്ത സെൽഫിക്കെതിരെയാണ് രൂക്ഷ വിമർശം

വി.എസിനെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എല്‍ഡിഎഫിന് ഗുണംചെയ്യുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: വി.എസ്. അച്ചുതാനന്ദനെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് എല്‍ഡിഎഫിന് ഗുണംചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍ ഇക്കാര്യം

മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി

മാണി നിരപരാധിയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ടവര്‍ പരിഗണനയിലിരിക്കുന്ന കേസിനെ പറ്റി പരാമര്‍ശം നടത്തിയാല്‍ സമാധാനം പറയേണ്ടി വരുമെന്നും കോടതി

ശബരിമല കീഴടങ്ങിക്കൊടുത്തു, ജന്മനാ ഇരുകാലുകളും തളര്‍ന്ന ജിതേന്ദ്രന്റെ അയ്യപ്പഭക്തിയ്ക്ക് മുന്നില്‍

ശബിരമല: കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടി അനേകം ത്യാഗങ്ങള്‍ സഹിച്ചാണ് അയ്യപ്പനെ തൊഴാനായി സ്വാമിമാര്‍ ശബരിമല കയറിയെത്തുക. സന്നിദാനത്തിലേക്കുള്ള

ഇന്ത്യയിലെ മാംസവ്യാപാരികളില്‍ 95 ശതമാനവും ഹിന്ദുക്കളാണെന്ന് മുന്‍ ചീഫ് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍

ആഗ്ര: ഇന്ത്യയിലെ മാംസവ്യാപാരികളില്‍ മുസ്‌ളീങ്ങളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കള്‍ ഉണ്ടെന്ന്‌ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റീസ്‌ രജീന്ദര്‍ സച്ചാറിന്റെ പ്രസ്താവന

നെല്ലിക്ക ഒരു ചെറിയ കായ് അല്ല

നെല്ലിക്ക ഒരു ചെറിയ കായ് അല്ല. പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട കാല്‍സ്യം നെല്ലിക്കയിലുണ്ട്. ദിവസവും നെല്ലിക്ക പതിവാക്കുന്നതിലുടെ എല്ലുരോഗങ്ങളില്‍

അയ്യപ്പസ്വാമിയെ കാണുവാൻ വരുന്നവർക്ക് മാല ഊരാണമെങ്കില്‍ അർത്തുങ്കൽ വെളുത്തച്ചനെ വണങ്ങണം

ചേർത്തല: മതസൗഹാര്‍ദ്ദത്തിന്റെ ഒട്ടുമിക്ക കഥകളും ശബരിമലയുമായി ബന്ധപ്പെട്ടുള്ളതാണ്.  വാവരും അയ്യപ്പനും ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ഉദാഹരണങ്ങളാണ്. അതുപോലെ തന്നെ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യത്തിനും

പഞ്ചായത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളി അതേ പഞ്ചായത്തില്‍ ഇന്ന് പ്രസിഡന്റ് കസേരയില്‍

തിരുവനന്തപുരം: കോട്ടുകാലില്‍ പഞ്ചായത്തോഫീസിലെ ശുചീകരണ തൊഴിലാളിയായിരുന്ന പി. സജി ഇനി മുതല്‍ അതേ പഞ്ചായത്തിന്റെ പ്രസിഡന്റ്. ഓഫിസുകള്‍ വൃത്തിയാക്കിയും ഫയലുകള്‍

സിറിയയിലെ ഐസിസ് ഭീകര കേന്ദ്രങ്ങളില്‍ കനത്ത നാശം വിതച്ച് റഷ്യ വര്‍ഷിക്കുന്നത് ‘ഇത് പരീസിനു വേണ്ടി’ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോംബുകള്‍

ഐസിസിനെ തകര്‍ക്കാന്‍ റഷ്യ സിറിയയില്‍ വര്‍ഷിക്കുന്ന ബോംബുകള്‍ ‘പാരീസിന് വേണ്ടി’ എന്ന് രേഖപ്പെടുത്തിയത് മോസ്‌കോ: സിറിയയില്‍ ഐസിസ് കേന്ദ്രങ്ങളില്‍ റഷ്യ

അടിമാലി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം യന്ത്രം ഇനി ഓട്ടോ ഡ്രൈവര്‍മാര്‍നിയന്ത്രിക്കും

അടിമാലി: അടിമാലി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം യന്ത്രം ഇനി ഓട്ടോ ഡ്രൈവര്‍മാര്‍നിയന്ത്രിക്കും.   അടിമാലിയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്മിത ബസ് സ്റ്റാന്‍ഡ് ജങ്ഷനിലെ

Page 33 of 99 1 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 99