ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്
19 November 2015
ഇന്ത്യയുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് പാകിസ്താന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.സി.ബി പരമ്പരയ്ക്ക് അനുമതി നിഷേധിച്ചത്. ഐ.എസിന്റെയും അല്‍ ഖൊയ്ദയുടെയും സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് യു.എ.ഇയില്‍ കളിക്കാമെന്ന പി.സി.ബിയുടെ നിര്‍ദ്ദേശം ബി.സി.സി.ഐ നേരത്തെ തള്ളിയത്.