കൊച്ചിയില്‍ നൂറ് കോടി രൂപയുടെ കയറ്റുമതി തട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി

കൊച്ചി: കൊച്ചിയില്‍ നൂറ് കോടി രൂപയുടെ കയറ്റുമതി തട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. മുംബൈ കേന്ദ്രമാക്കിയുളള ആര്‍.കിഷന്‍ ആന്റ് കമ്പനി

ഇനി വോട്ട് ചെയ്തില്ലെങ്കിൽ ശിക്ഷ ഉറപ്പ്; ഗുജറാത്ത് സര്‍ക്കാരിന്റെ നിര്‍ബന്ധിതവോട്ടിങ് നിയമം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കും

അഹമ്മദാബാദ്: കഴിഞ്ഞവര്‍ഷം ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ച നിര്‍ബന്ധിതവോട്ടിങ് നിയമം വരുന്ന ഒക്ടോബറിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍

കേരളത്തിൽ 67 ശതമാനം വൈദ്യുതിമോഷണവും നടക്കുന്നത് വീടുകളിൽ :ഋഷിരാജ് സിങ്

ഒരു എ.സി. എങ്കിലും വീട്ടില്‍വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും

എസ്.എഫ്.ഐ അംഗത്വത്തിനുള്ള കൂടിയ പ്രായം 30ൽ നിന്നും 25 ആയി കുറയ്ക്കുന്നു

തൃശ്ശൂര്‍: എസ്.എഫ്.ഐ അംഗത്വത്തിനുള്ള കൂടിയ പ്രായം 25 ആയി കുറയ്ക്കുന്നു. നിലവില്‍ ഇത് 30 വയസ്സായിരുന്നതിനെ 25 ആക്കാനുള്ള സി.പി.എം

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ അക്രമം : വിശ്വ ഹന്ദു പരിഷത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് വിശ്വ ഹന്ദു പരിഷത്ത് ഇന്ന്​ തലശ്ശേരിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.

ടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു

ടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. പരസ്യങ്ങള്‍വഴി കുട്ടികളെയടക്കം ആകര്‍ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലതും ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭക്ഷണങ്ങളിലെ

സിഗ്നല്‍ തകരാർ :തിരുവനന്തപുരത്തുനിന്നുള്ള രണ്ട്‌ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരത്തുനിന്നും പുറപ്പെടേണ്ട രണ്ട്‌ ട്രെയിനുകള്‍ റദ്ദാക്കി. ശനിയാഴ്‌ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം -ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്‌, ഞായറാഴ്‌ച പുറപ്പെടേണ്ടിയിരുന്ന രപ്‌തിസാഗര്‍ എക്‌സ്പ്രസ്‌

റവന്യുമന്ത്രി അടൂര്‍ പ്രകാശിനെതിരേ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം

റവന്യുമന്ത്രി അടൂര്‍ പ്രകാശിനെതിരേ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് വെള്ളയില്‍ പൊതുപരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചത്.

Page 31 of 96 1 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 96