ആറ്റുകാൽ പൊങ്കാല ഇന്ന്,ലക്ഷോപലക്ഷം ഭക്തർ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും

ലക്ഷോപലക്ഷം ഭക്തർ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. രാവിലെ 10.15 -നാണ്‌ പൊങ്കാലയടുപ്പുകളില്‍ തീ പകരുന്നത്‌. തന്ത്രി ചേന്നാസ് ദിനേശൻ

സൂ​ര്യയുടെ പുതിയ ചിത്രത്തിൽ ന​യൻ​താ​ര​യും പ്ര​ണി​തയും നാ​യി​ക​മാർ

അ​ൻജാ​ന് ശേ​ഷം സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ചിത്രം ആണ്  ‘മാ​സ്’.  വെ​ങ്ക​ട് പ്ര​ഭു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​യൻ​താ​ര​യും പ്ര​ണി​ത​യു​മാ​ണ് ചിത്രത്തിലെ

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടി ഓസ്‌ട്രേലിയ

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടി ഓസ്‌ട്രേലിയ .275 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ്‌ ഓസ്‌ട്രേലിയ നേടിയത്‌. ഓസ്‌ട്രേലിയയുടെ തന്നെ

രാഹുൽ ഗാന്ധി ഒളിവിൽ പോയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്ന പ്രമേയം പാസാക്കിയ കെ.എസ്.യു നേതാക്കൾക്കെതിരെ നടപടി

കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഒളിവിൽ പോയിരിക്കുകയാണെന്ന് ആക്ഷേപിക്കുന്ന പ്രമേയം പാസാക്കിയ കെ.എസ്.യു നേതാക്കൾക്കെതിരെ നടപടി. എറണാകുളം ജില്ലാ

ആംആദ്മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കി

ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുതിർന്ന നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും നീക്കി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ

പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിൽ അമലയും

തമിഴ് സംവിധായകൻ പാണ്ഡിരാജിന്റെ പുതിയ ചിത്രത്തിൽ അമലയും . ഇതൊരു കുട്ടികളുടെ ചിത്രമാണ്. ചിത്രത്തിന് ഹൈക്കു എന്നാണ് പേരിട്ടിരിക്കുന്നത്.തമിഴ് സൂപ്പർ

ചാരക്കേസിൽ ഹൈക്കോടതി വിധി അപ്രതീക്ഷിതം;നമ്പി നാരായാണൻ

ചാരക്കേസിൽ ഹൈക്കോടതി വിധി അപ്രതീക്ഷിതവും നിരാശജനകവുമാണെന്ന് ശാസ്ത്രജ്ഞൻ നമ്പി  നാരായാണൻ . വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും . കുറ്റക്കാർക്ക് കർശന

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സത്യം ജയിച്ചു;സിബി മാത്യൂസ്

ഐ.എസ്.ആർ.ഒ ചാരക്കേസിൽ സത്യം ജയിച്ചു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് . കേസിൽ സർക്കാരായിരുന്നു അപ്പീൽ പോവേണ്ടിയിരുന്നത് എന്നും

ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി ഉയര്‍ത്തുന്നത് സംബന്ധിച്ച ഇന്‍ഷുറന്‍സ് ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിമേല്‍

17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

അലഹബാദില്‍ 17 കാരിയെ ഫേസ്‌ബുക്ക്‌ ഫ്രണ്ടും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ പീഡിപ്പിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്‌  ക്രൂരത നടത്തിയത്‌. ഏതാണ്ട്‌

Page 103 of 118 1 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 118