സൂ​ര്യയുടെ പുതിയ ചിത്രത്തിൽ ന​യൻ​താ​ര​യും പ്ര​ണി​തയും നാ​യി​ക​മാർ

single-img
5 March 2015

downloadഅ​ൻജാ​ന് ശേ​ഷം സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ചിത്രം ആണ്  ‘മാ​സ്’.  വെ​ങ്ക​ട് പ്ര​ഭു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ന​യൻ​താ​ര​യും പ്ര​ണി​ത​യു​മാ​ണ് ചിത്രത്തിലെ നാ​യി​ക​മാർ.