കിഴക്കേക്കോട്ടയില്‍ ചപ്പാത്തി, മുട്ട പുഴുങ്ങിയത്, ഓംലറ്റ്, ചിക്കന്‍ കറി, ചിക്കന്‍ഫ്രൈ തുടങ്ങിയ വിഭവങ്ങളുമായി നടന്ന സൗജന്യ മെഗാ ചിക്കന്‍മേളയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍

പുത്തരിക്കണ്ടം മൈതാനിയില്‍ ഒരുക്കിയ സൗജന്യ മെഗാ ചിക്കന്‍ ഭക്ഷ്യമേള ജനനിബിഡതകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും പുരുഷന്‍മാരുമടക്കം നിരവധിപേരാണ് ചിക്കന്റെയും മറ്റു ഭക്ഷണങ്ങളുടെയും

പാർലമെന്റിലെ പ്രസംഗം മുൻ കൂട്ടി തയ്യാറാക്കിയതായിരുന്നില്ലെന്ന് ഇന്നസെന്റ്

പാർലമെന്റിൽ ക്യാൻസറിനെ കുറിച്ച് നടത്തിയ പ്രസംഗം മുൻ കൂട്ടി തയ്യാറാക്കിയതായിരുന്നില്ലെന്ന് ഇന്നസെന്റ്. പാർലമെന്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ കഴ്ച്ചക്കാരനായിരുന്നെന്നും.

തലൈവന്റെ ജന്മദിനത്തിന് തലൈവന്റെ നാട്ടില്‍ നിന്നും ലിംഗ കാണാന്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി അവര്‍ ചെന്നൈയിലെത്തി; സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജപ്പാന്‍ ആരാധകര്‍

65 മത് ജന്മദിനം ആഘോഷിക്കുന്ന രജനികാന്തിന്റെ പുതിയ ചിത്രമായ ലിംഗയുടെ റിലീസിംഗ് ദിവസം തന്നെ ചിത്രം കാണാനായി ജപ്പാനില്‍ നിന്നും

ഇസ്ലാമിക് സ്റ്റേറ്റ് ട്വിറ്റർ അക്കൗണ്ടിനു പിന്നിൽ ബെംഗളൂരു സ്വദേശി

ബെംഗളൂരു: ഐസിസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ബെംഗളൂരു സ്വദേശിയെന്ന് വെളിപ്പെടുത്തല്‍. യുവാക്കളെ ഓണ്‍ലൈന്‍വഴി ഭീകര സംഘനടയിലെത്തിക്കുന്നതിന് പിന്നില്‍ ‘മെഹ്ദി’ എന്നപേരില്‍

ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ മലയാളവും എത്തി

ഒടുവില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റില്‍ മലയാളവും എത്തി. തമിഴ് ഉള്‍പ്പടെയുള്ള പലഭാഷകള്‍ക്കും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ വിവര്‍ത്തനം ലഭ്യമായിരുന്നപ്പോഴും മലയാളം ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍

ഇന്ത്യക്കാരിയായ റുഹി സിംഗ് ലോക സമാധാനസുന്ദരി

വിവിധ രാജ്യങ്ങളില്‍നിന്നുള്ള 145 സുന്ദരികളെ തോല്‍പ്പിച്ച് രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്റെ മിസ് യൂണിവേഴ്‌സല്‍ പീസ് ആന്‍ഡ് ഹ്യുമാനിറ്റി പട്ടം ഇന്ത്യക്കാരിയായ

ബാര്‍ കോഴ: പ്രതിപക്ഷ സഭ സ്തംഭിപ്പിച്ചു

ബാര്‍കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ധനമന്ത്രി കെ.എം.മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ

ട്യൂഷൻ ഫീസ് വന്‍ തോതില്‍ വര്‍ധിപ്പിച്ചു; സ്കൂൾ പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ പൂട്ടിയിട്ടു

കോഴിക്കോട്: സ്‌കൂളിലെ ട്യൂഷൻ ഫീസ് വന്‍ തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ രക്ഷിതാക്കള്‍ പൂട്ടിയിട്ടു. ഹില്‍ടോപ് പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിനെയാണ്

പരിയാരം മെഡിക്കല്‍ കോളജിന് സംസ്ഥാന സര്‍ക്കാർ ജപ്തി നോട്ടീസ് അയച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാർ പരിയാരം മെഡിക്കല്‍ കോളജിന് ജപ്തി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നല്‍കിയ വായ്പ, ഒരു മാസത്തിനുള്ളില്‍ പലിശ

ഡൽഹിയിൽ പീഡനം ചെറുക്കാൻ ‘ഡ്രോൺ’ എത്തുന്നു

ഡല്‍ഹിയിലെ ടാക്സി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി നിരീക്ഷിക്കാന്‍ ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ (ഡ്രോണ്‍) രംഗത്തിറക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു. രാജ്യത്ത്

Page 61 of 93 1 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 93