പശ്ചിമ ബംഗാളിലും ബി.ജെ.പി വൻ വിജയം നേടുമെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ

തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകാശ്മീരിലും 2016ൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പശ്ചിമ ബംഗാളിലും ബി.ജെ.പി വൻ വിജയം നേടുമെന്ന് പാർട്ടി ദേശീയ

കൊച്ചിന്‍ മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് തുടക്കമായി

ലോകകലയുടെ നേര്‍കാഴ്ചയായി കൊച്ചിന്‍ മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് തുടക്കമായി. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബിനാലെ

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ്:ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ടു സെഷന്‍ ബാക്കിനില്‍ക്കെ 259 റണ്‍സ് കൂടി വേണം

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ രണ്ടു സെഷന്‍ ബാക്കിനില്‍ക്കെ 259 റണ്‍സ് കൂടി വേണം. 364 റണ്‍സ്

പൃ​ഥ്വി​രാജ് ചിത്രത്തിൽ നി​ത്യ​മേ​നൻ നാ​യി​ക

മാർ​ത്താ​ണ്ഡൻ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​വാ​ട എ​ന്ന സി​നി​മ​യിൽ ആ​ശ ശ​ര​ത് പൃ​ഥ്വി​രാ​ജി​ന്റെ അ​മ്മ​യാ​വു​ന്നു.നി​ത്യ​മേ​നനാണ് ​ചിത്രത്തിലെ നാ​യി​ക.

കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു.

നിയമസഭാ ചര്‍ച്ചയ്‌ക്കിടെ ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ ഇരുന്ന്‌ ഗെയിം കളിക്കുകയും പ്രിയങ്കാ ഗാന്ധിയുടെ ചിത്രം ആസ്വദിക്കുകയും ചെയ്‌ത സംഭവത്തിന്റെ പശ്‌ചാത്തലത്തിൽ

ശാരദചിട്ടിതട്ടിപ്പ്:പശ്ചിമ ബംഗാള്‍ ഗതാഗതവകുപ്പ് മന്ത്രി മദന്‍ മിത്രയെ സിബിഐ അറസ്റ്റുചെയ്തു

ശാരദചിട്ടിതട്ടിപ്പ് കേസില്‍ പശ്ചിമ ബംഗാള്‍ ഗതാഗതവകുപ്പ് മന്ത്രി മദന്‍ മിത്രയെ സിബിഐ അറസ്റ്റുചെയ്തു. തൃണമൂല്‍ സര്‍ക്കാരിലെ ഗതാഗത, കായിക വകുപ്പ്

ബാര്‍ കോഴ :കെ.എം മാണിയെ പ്രതിചേര്‍ത്തതു കൊണ്ട് മാത്രം അദ്ദേഹം കുറ്റക്കാരനാണെന്ന് കണക്കാക്കാനിവില്ല : എം.പി വീരേന്ദ്രകുമാര്‍

ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിയെ പ്രതിചേര്‍ത്തതു കൊണ്ട് മാത്രം അദ്ദേഹം കുറ്റക്കാരനാണെന്ന് കണക്കാക്കാനിവില്ലെന്നും അദ്ദേഹം ഇപ്പോള്‍ രാജിവെക്കേണ്ട

ബാർ കോഴ:കെ.എം.മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് നടപടി ക്രമങ്ങളുടെ ഭാഗം : വി.എം.സുധീരൻ

ബാർ കോഴ വിവാദത്തിൽ ധനമന്ത്രി കെ.എം.മാണിക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് നടപടി ക്രമങ്ങളുടെ ഭാഗമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന്​ കേന്ദ്ര സര്‍ക്കാര്‍

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെട്ട കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്ന്​ കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കാന്‍ രാജ്യത്ത്​ നിലവില്‍ പ്രത്യേക

ഇന്ത്യാവിഷന്‍ പ്രതിസന്ധി: ബുധനാ‍ഴ്ച മാനേജ്മെന്റ്​ പ്രതിനിധികളുമായി ചര്‍ച്ച

ഇന്ത്യാവിഷന്‍ ചാനലിലെ പ്രതിസന്ധി പരിഹരിക്കാന്‍ തൊ‍ഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ബുധനാ‍ഴ്ച മാനേജ്മെന്റ്​ പ്രതിനിധികളുമായി ചര്‍ച്ച നടത്തും .  ബുധനാ‍ഴ്ചയിലെ ചര്‍ച്ച

Page 59 of 93 1 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 93