ലോക്‌സഭയിൽ കോണ്‍ഗ്രസ് കക്ഷി നേതാവായി മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചു

ലോക്‌സഭയിൽ കോണ്‍ഗ്രസ് കക്ഷി നേതാവായി മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു. മുന്‍ റെയില്‍വേ

പശ്ചിമഘട്ട സംരക്ഷണം: കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ .  

ഉത്തര്‍പ്രദേശില്‍ ഇരുപത്തിരണ്ടുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്തി

തുടര്‍ച്ചയായ മാനംഭംഗങ്ങളും തുടര്‍ന്നുള്ള കൊലപാതകങ്ങളും കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ബറേലിയില്‍

പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയില്‍ സ്‌ഫോടനം; ഏഴുപേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌നാട്ടില്‍ ഊട്ടി അറുവങ്കാടുള്ള പ്രതിരോധവകുപ്പിന്റെ ആയുധനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിടെയാണ് സ്ഥലത്തു സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ

ശരത് സര്‍ബത്തുമായി റോഡിലിറങ്ങിയത് സഹോദരങ്ങള്‍ക്ക് പാഠപുസ്തകം വാങ്ങാന്‍

ശരത് സി.എസ് എന്ന പന്ത്രണ്ടു വയസ്സുകാരന്‍ വേനലവധിയായി കിട്ടിയ രണ്ടുമാസം തിരക്കിലായിരുന്നു. കൂട്ടുകാര്‍ വേനല്‍ ക്ലാസുകളും വിനോദങ്ങളും ടൂറുമൊക്കെയായി അവധി

മദ്യ ഉപഭോഗം കുറയ്ക്കണമെങ്കില്‍ ഇത്രയും ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി; ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യഉപഭോഗം കുറയ്ക്കണമെന്ന നിലപാടു സ്വീകരിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ ആരംഭിക്കണമെന്നു വാശിപിടിക്കുന്നതെന്തിനെന്നു ഹൈക്കോടതി ചോദിച്ചു. ലൈസന്‍സുമായി ബന്ധപ്പെട്ടു

അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് ജസ്റ്റീസ് ജെ.ബി. കോശി

ജാര്‍ഖണ്ഡില്‍ നിന്നു കുട്ടികളെ കേരളത്തിലേക്ക് കടത്തിയെന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്

മതനിന്ദയുടെ പേരില്‍ ജയിലിലാക്കപ്പെട്ട് അവിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതിയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി

ഭര്‍ത്താവിനെയും ക്രൈസ്തവ വിശ്വസത്തിനെയും തള്ളിപ്പറയാത്തതിന്റെ പേരില്‍ സുഡാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവതിയെ സ്വതന്ത്രയാക്കാന്‍ തീരുമാനിച്ചതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്ത്യാനിയായ

25 മത് വിവാഹവാര്‍ഷികം ആഘോഷിക്കുന്ന 7 കുട്ടികളുടെ മതാപിതാക്കളായ ദമ്പതിമാരോട് വിവാഹമോചിതരാകാന്‍ സൗദി കോടതി ഉത്തരവ്.

വിവാഹം കഴിഞ്ഞ് 25 വര്‍ഷം കഴിഞ്ഞതും ഏഴ് കുട്ടികളുടെ മാതാപിതാക്കളുമായ ദമ്പതിമാരോട് വിവാഹമോചിതരാകാന്‍ സൗദി അറേബ്യന്‍ േകാടതി ഉത്തരവിട്ടു. ഈ

Page 77 of 80 1 69 70 71 72 73 74 75 76 77 78 79 80