ആറന്മുള വിമാനത്താവളത്തിനായി ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്‌

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി സമീപത്തുള്ള പാര്‍ഥസാരഥി

മൂന്നാംമുന്നണി യോഗം ഡൽഹിയിൽ ചേരുന്നു

കോണ്‍ഗ്രസ്സിനും ബി.ജെ.പി.ക്കും ബദലായി രൂപംകൊണ്ട മൂന്നാംമുന്നണി ഡല്‍ഹിയില്‍ യോഗം ചേരുന്നു.ജനതാദള്‍ നേതാവും മുന്‍പ്രധാനമന്ത്രിയുമായിരുന്ന എച്ച്.ഡി ദേവഗൗഡയുടെ വീട്ടിലാണ് യോഗം നടക്കുന്നത്.ജെ.ഡി.(യു),

അതിര്‍ത്തി ലംഘിച്ച 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു

ചെന്നൈ : ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 25 ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തു

തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് വിഭജിച്ചു  തെലങ്കാന സംസ്ഥാനം  രൂപീകരിക്കാനുള്ള ബില്‍ ഇന്ന്  രാജ്യസഭയില്‍ അവതരിപ്പിക്കും.തെലങ്കാന രൂപവത്കരണത്തിനെതിരായ പ്രതിഷേധത്തെ അവഗണിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ച

പൂജപ്പുര ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഭീഷണിക്കത്ത്. തടവുകാരെ മര്‍ദിക്കുന്ന ജയില്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി സന്ദേശം. ഫെബ്രുവരി

ജനലോക്പാല്‍ പാസ്സാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജി വെയ്ക്കുമെന്ന് കെജരിവാള്‍

ജനലോക്പാല്‍ ബില്‍ പാസ്സാക്കാനായില്ലെങ്കില്‍ രാജിവെയ്ക്കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ .ജനലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നത് ആം ആദ്മി പാര്‍ട്ടിയുടെ

വൃന്ദാ കാരാട്ടിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനു എം എല്‍ എയുടെ മര്‍ദ്ദനം

കണ്ണൂര്‍: സി.പി.എം പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകന്‌ നേരെ എംഎല്‍എയുടെ കയ്യേറ്റശ്രമം. കണ്ണൂരില്‍ നടന്ന ഒരു പരിപാടിക്കിടെ പോളിറ്റ്‌ ബ്യൂറോ അംഗം വൃന്ദാ

ഒഡീഷയില്‍ ബോട്ട് മുങ്ങി പന്ത്രണ്ട് പേര്‍ മരിച്ചു

ഒഡീഷയിലെ ഹിരാക്കുഡ് ഡാമില്‍ ബോട്ട് മുങ്ങിയതിനെതുടര്‍ന്നു പന്ത്രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌.നൂറിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു.തൊണ്ണൂറോളം പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അടച്ചിടും

പുതിയ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിന് വ്യക്തമായ മാനദണ്ഡം ആവിഷ്കരിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് പെട്രോളിയം

കോണ്ഗ്രസ്സ് നേതാക്കള്‍ക്ക് പിണറായിയെ പേടിയില്ല : സുധാകരന് ചെന്നിത്തലയുടെ പരോക്ഷ മറുപടി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിണറായി വിജയനെ പേടിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.യു.ഡി.എഫിലെയും കൊണ്ഗ്രസ്സിലെയും ചില  നേതാക്കള്‍ക്ക് പിണറായിയെ പേടിയാണെന്ന

Page 56 of 84 1 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 84