ഭാരിച്ച ഉത്തരവാദിത്തമെന്നു സുധീരന്‍ : ഉറച്ച പിന്തുണയെന്നു ചെന്നിത്തല

തിരുവനന്തപുരം: വളരെ ഭാരിച്ച ഉത്തരവാദിത്തമാണ് ഹൈക്കമാൻഡ് തന്നെ ഏല്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡ‌ന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വി.എം.സുധീരൻ പറഞ്ഞു. ജനപക്ഷത്തു നിന്ന്

രാജ്യാന്തരനിലവാരമുള്ള ഗവേഷണസ്ഥാപനങ്ങള് വേണം- എം.എസ്.എം

പത്തനംതിട്ട:- അടൂര്‍ ശാസ്ത്രസാങ്കേതിക രംഗത്തെ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന രാജ്യാന്തരനിലവാരമുള്ള ഗവേഷണസ്ഥാപനങ്ങള്‍ ഉണ്ടാകണമെന്ന് മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് ദേശീയ

കേരളം പരിഷ്ക്രിതമോ പ്രാക്രിതമോയെന്ന് ചിന്തിക്കാനുള്ള വിഷയം- എം പി വീരേന്ദ്രകുമാര്

പത്തനംതിട്ട:- ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കേവലം തിരഞ്ഞെടുപ്പു വിഷയമല്ലെന്നും മറിച്ച് കേരളം പരിഷ്ക്രിത സമൂഹമാണോ എന്നു ചിന്തിക്കാനുള്ള വിഷയമാണെന്നും സോഷ്യലിസ്റ്റ്

ഐ.ഐ.ടി ശില്പശാല മുസലിയാര് കോളേജില് ഫെബ്രുവരി 12, 13 തീയതികളില്.

പത്തനംതിട്ട:- ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഗുഹാട്ടിയുടെയും, നോയിഡ ആസ്ഥാനമായി ഇലക്ട്രോണിക്സ്,

തെലുങ്കാന വിഷയത്തില്‍ രാജ്യസഭയില്‍ സംഘര്‍ഷം : എം പിമാര്‍ രാജ്യസഭ അദ്ധ്യക്ഷന്റെ മുന്നിലെ മൈക്ക് അടിച്ചു തകര്‍ത്തു.

തെലുങ്കാന ബില്‍ അവതരണത്തിനിടെ ഐക്യ ആന്ധ്ര അനുകൂലികളായ എം പിമാര്‍ രാജ്യസഭയ്ക്കുള്ളില്‍ അക്രമാസക്തമായ പ്രതിഷേധം നടത്തി.പേപ്പറുകള്‍ കീറിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

ഡല്‍ഹിയില്‍ കൊല്ലപ്പെട്ട അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ മരണം മര്‍ദ്ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.ഈ കഴിഞ്ഞ ജനുവരി 29-നാണ് നിഡോ ടാനിയ

തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി

തന്റെ രാഷ്ട്രീയജീവിതം അവസാനിച്ചിട്ടില്ലെന്ന് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി. നരേന്ദ്രമോദിയുടെ വരവോടെ ബി.ജെ.പിയില്‍ അദ്വാനി യുഗം അവസാനിച്ചുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇനിയുമൊരു

വി എം സുധീരൻ കെ പി സി സി പ്രസിഡന്റ്‌,സതീശൻ വൈസ് പ്രസിഡന്റ്‌

വി എം സുധീരനെ കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ  പ്രസിഡന്റ്‌ ആയി നിയമിച്ചു.സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പുകളെ തള്ളി ആണ്

എം.പിമാർക്ക് രാഷ്ട്രപതിയുടെ വിമർശനം

എം.പിമാർക്ക് രാഷ്ട്രപതിയുടെ  വിമർശനം.ജനാധിപത്യത്തിലെ ഗംഗോത്രിയാണ് പാർലമെന്റ്. ഗംഗോത്രി മലിനമായാൽ ഗംഗയെ ശുദ്ധീകരിക്കനാവില്ല. പാ‌ർലമെന്റിൽ എല്ലാ എം.പിമാരും നിയമങ്ങൾ പാലിക്കണം​​​ എന്ന് 

വിജിലൻസ് പ്രതി ചേർത്ത മുൻ എം.ഡി റിജി ജി.നായർക്ക് പുതിയ തസ്തികയിൽ നിയമനം.

കൺസ്യൂമർ ഫെഡിലെ തിരിമറിയുമായി ബന്ധപ്പെട്ട് വിജിലൻസ് പ്രതി ചേർത്ത മുൻ എം.ഡി റിജി ജി.നായർക്ക് പുതിയ തസ്തികയിൽ സർക്കാർ നിയമനം.

Page 55 of 84 1 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 84