ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ചു അധ്യാപികമാര്‍ കളക്ട്രേറ്റ് കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി

കല്‍പ്പറ്റ: മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിലെ മൂന്ന് പ്രീപ്രൈമറി അധ്യാപികമാര്‍ വയനാട് കലക്ടറേറ്റിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ കയറി

മറ്റുള്ളവരുടെ ആവിശ്യങ്ങള് കണ്ടെത്തുന്നതാണ് ദൈവികത-ക്രിസോസ്റ്റം

പത്തനംതിട്ട:- വിശക്കുന്നവനു സമ്മാനങ്ങള്‍ക്കുപകരം ഭക്ഷണം നല്‍കാന്‍ കഴിയുമ്പോളാണ്‍ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തെ നമുക്ക് നേരില്‍ കാണാന്‍ കഴിയുകയെന്ന് ഡോ. ഫിലിപ്പോസ്

വധഭീഷണി; സ്റ്റാലിന് സുരക്ഷ ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു

മകനും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കരുണാനിധി പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂത്തമകന്‍ എം.കെ അഴഗിരി സഹോദരനുനേരെ ഉയര്‍ത്തിയ

ആറന്മുള: ഹരിത ട്രൈബ്യൂണല് നടപടി തടയാനാവില്ല- ഹൈക്കോടതി

പത്തനംതിട്ട:- ആറന്മുള വിമാനത്താവള നിര്‍മ്മാണം സബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിലുള്ള ഹര്‍ജിയില്‍ തുടര്‍ നടപടി തടയാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ തീവ്രവാദക്കെസില്‍ അറസ്റ്റില്‍

ലണ്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്തു.ബാങ്കര്‍ ആയ കുന്ദല്‍  പട്ടേലിനെതിരെ  വധശ്രമം ആണ് പോലീസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്.36-കാരിയായ

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ദയാഹര്‍ജി പരിഗണിക്കുന്നതില്‍

കാഷ്മീരിന്റെ സ്ഥിരപരിഹാരത്തിനു പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒമര്‍

കാഷ്മീര്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതിനു ചര്‍ച്ച നടത്താന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നതിനു സമീപകാല തെളിവുകളൊന്നുമില്ലെന്നു ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇന്ത്യയും

തെലുങ്കാന ബില്‍ ആന്ധ്രാ നിയമസഭ തള്ളി : സ്വന്തം പാര്‍ട്ടിയെ വെല്ലുവിളിച്ചു കിരണ്‍ റെഡ്ഡി

കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട്  തെലുങ്കാന ബില്‍ ആന്ധ്രാ നിയമസഭ തള്ളി.തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആന്ധ്രാപ്രദേശ് നിയമസഭയ്ക്ക്  കേന്ദ്രം  നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെ

ആദായനികുതി വെട്ടിപ്പ്: ജയലളിതയെ വിചാരണ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്

1993-94 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നുള്ള ആദായനികുതി വെട്ടിപ്പ് കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ വിചാരണ നാലു മാസത്തിനുള്ളില്‍

തിരക്ക് കൂടുന്നതിനനുസരിച്ച് റെയില്‍വേ ടിക്കറ്റ് നിരക്ക് കൂടുന്ന രീതി നിലവില്‍ വരും

വിമാനക്കമ്പനികളുടെ മാതൃകയില്‍ രാജ്യത്തെ തിരക്കേറിയ ഇരുപതു റൂട്ടുകളില്‍ തിരക്കേറി വരുന്നതിനനുസരിച്ചു റെയില്‍വേ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയിലേക്കു

Page 6 of 96 1 2 3 4 5 6 7 8 9 10 11 12 13 14 96