ശാരിയുടെ പിതാവിന്റെ പരാതിയില്‍ പുതിയ കാര്യങ്ങള്‍ ഉണ്‌ടെങ്കില്‍ പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

ശാരിയുടെ പിതാവിന്റെ പരാതിയില്‍ പുതിയ കാര്യങ്ങള്‍ ഉണ്‌ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു

കിളിരൂര്‍ കേസ് വി.എസ് അട്ടിമറിച്ചെന്ന് ശാരിയുടെ അച്ഛന്‍

കിളിരൂര്‍ കേസ് വി.എസ് അച്യുതാനന്ദന്‍ അട്ടിമറിച്ചതായി ശാരിയുടെ പിതാവ് ആരോപിച്ചു. 24 മണിക്കൂറിനുള്ളില്‍ പ്രതികളെ കൈയാമം വെയ്ക്കുമെന്ന് പറഞ്ഞ വി.എസ്,

അരിവില കൂടാതിരിക്കാന്‍ നടപടി: മന്ത്രി അനൂപ്

പൊതുവിപണിയില്‍ അരി വില ഉയര്‍ന്നാല്‍ റേഷന്‍ സംവിധാനത്തിലൂടെ കൂടുതല്‍ അരി വിതരണം ചെയ്തു വിലക്കയറ്റം നിയന്ത്രിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.

ചൊവ്വാഴ്ചയോടെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് രമേശ് ചെന്നിത്തല

ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തോടെ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ തീരുമെന്ന് രമേശ് ചെന്നിത്തല. ചൊവ്വാഴ്ചത്തെ യോഗത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും. പ്രശ്‌നപരിഹഹാരത്തിന്

യുഡിഎഫുമായി മാനസീകമായി ഏറെ അകന്നു; കെ.ആര്‍ ഗൗരിയമ്മ

യുഡിഎഫുമായി താന്‍ മാനസീകമായി ഏറെ അകന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ. രാവിലെ തന്നെ വീട്ടിലെത്തി സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍

ഘടകകക്ഷികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു: ചെന്നിത്തല

സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതു ചില ഘടകകക്ഷി നേതാക്കളാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒമ്പതാം തീയതിയോടെ മുന്നണിയിലെ എല്ലാ പ്രശ്ങ്ങള്‍ക്കും

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യം :മന്‍മോഹന്‍ സിങ്

ഡെല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന

മയക്കു മരുന്ന് വിവാദം വിജേന്ദറിനു വിനയായി

ബീജിങ്ങ് ഒളിമ്പിക്‌സില്‍ ബോക്‌സിങ്ങിന് വെങ്കല മെഡല്‍ കരസ്ഥമാക്കി ഹീറോ പദവിയിലേയ്ക്കുയര്‍ന്ന വിജേന്ദര്‍ സിങിന് ഇത് കഷ്ടകാലം. മയക്കു മരുന്നു മാഫിയയില്‍

അഗ്നി 2 മിസൈല്‍ പരീക്ഷണം വിജയം

ആണാവായുധവാഹക ശേഷിയുള്ള മധ്യദൂര മിസൈല്‍ അഗ്നി 2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ തീരത്തെ വിലര്‍ ദ്വീപിലെ വിക്ഷേപണ

Page 28 of 38 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 38