ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ബാലകൃഷ്ണപിള്ള

കെ.ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിന് കോണ്‍ഗ്രസ് അംഗത്വം നല്‍കി മന്ത്രിയാക്കാനുള്ള സാധ്യതയോട്

ഇന്ത്യയും ജര്‍മനിയും ആറു കരാറുകളില്‍ ഒപ്പിട്ടു

ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ള ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും

ദക്ഷിണകൊറിയ അതീവ ജാഗ്രതയില്‍

ഉത്തരകൊറിയ ഏതുനിമിഷവും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ദക്ഷിണകൊറിയയും അമേരിക്കയും അതീവ ജാഗ്രതയിലാണ്. ഇതിനിടെ കിംഇല്‍ സുംഗിന്റെ ജയന്തി

സിറിയയില്‍ 57 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ ദേരാ പ്രവിശ്യയിലെ രണ്ടു പട്ടണങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 57 പേര്‍ക്കു ജീവഹാനി നേരിട്ടു.

ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും ശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേവീന്ദര്‍ പാല്‍ സിംഗ് ഭുല്ലര്‍

പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരേ പ്രകാശ് കാരാട്ട് രാഷ്ട്രപതിക്കു കത്തയച്ചു

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ധനമന്ത്രി അമിത് മിത്രയെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍, സിപിഎം പോളിറ്റ് ബ്യൂറോ മാപ്പുപറയണമെന്ന

ബസിലുണ്ടായിരുന്നില്ലെന്നു ഡല്‍ഹി മാനഭംഗക്കേസിലെ പ്രതികള്‍

യുവതി ബസിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ ഡിസംബര്‍ 16നു രാത്രിയില്‍ ബസില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതികളായ വിനയ് ശര്‍മയും പവന്‍ ഗുപ്തയും കോടതിയില്‍ മൊഴി

അരിവിഹിതം വെട്ടിക്കുറച്ചു; കെ.വി. തോമസിന്റെ പ്രസ്താവന തള്ളി അനൂപ് ജേക്കബ്

കേരളത്തിന് അനുവദിച്ച അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന

പത്തര കോടി നഷ്ടപരിഹാരം തേടി ജഗതി കോടതിയില്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയില്‍. ഇന്‍ഷുറന്‍സ്

Page 22 of 38 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 38