കോപ്റ്റര്‍ തകര്‍ന്ന് അഞ്ചു നാറ്റോ സൈനികര്‍ മരിച്ചു

തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. കോപ്റ്ററിനു നേര്‍ക്ക് ശത്രുക്കളുടെ ആക്രമണം ഉണ്ടായതായി വിവരമില്ലെന്ന് നാറ്റോ

മുന്‍ ബ്രിട്ടീഷ് മന്ത്രിക്ക് എട്ടുമാസം തടവുശിക്ഷ

ട്രാഫിക് നിയമലംഘനം നടത്തിയതിനും അതു മറച്ചുവച്ചതിനും മുന്‍ ബ്രിട്ടീഷ് ഊര്‍ജവകുപ്പുമന്ത്രി ക്രിസ് ഹൂണിന് കോടതി എട്ടുമാസം തടവുശിക്ഷ നല്‍കി. ഈ

നിര്‍ഭയ് മിസൈല്‍ പരീക്ഷണം പരാജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മധ്യദൂര സബ് സോണിക് ക്രൂസ് മിസൈലായ നിര്‍ഭയിന്റെ പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ഒറീസാ തീരത്തെ ചന്ദിപ്പൂരിലുള്ള

ഷിന്‍ഡെയുടെ പരാമര്‍ശം: ജമ്മുകാഷ്മീര്‍ നിയമസഭയില്‍ ബഹളം

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുകൊടുക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന ജമ്മുകാഷ്മീര്‍ നിയമസഭയെ കലാപവേദിയാക്കി. മൈക്ക് വലിച്ചെറിയലും

വധേരയ്‌ക്കെതിരേ സിബിഐ അന്വേഷണം വേണമെന്നു ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ആരോപണവിധേയനായ ഭൂമിയിടപാടുകളെക്കുറിച്ചു കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നു ബിജെപി.ഈ വിഷയത്തിന്റെ

ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കുമെന്ന് സൂചന

കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്കു തിരിച്ചയയ്ക്കില്ലെന്ന ഇറ്റാലിയുടെ നിലപാടിനെതിരേ ഇന്ത്യ കടുത്ത നടപടിക്ക് തയാറെടുക്കുന്നു. ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ

ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി ഹാജരാകില്ല: ഹരീഷ് സാല്‍വേ

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കേസില്‍

നാവികരുടെ മടക്കം സംബന്ധിച്ച് അഭിഭാഷകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ഇറ്റാലിയന്‍ നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരളത്തിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി

ഇറ്റാലിയന്‍ നാവികരുടെ മടക്കം; കേരളം പ്രതിഷേധം അറിയിച്ചു

ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരാത്ത പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെ കേരളത്തിന്റെ ശക്തമായ പ്രതിഷേധം അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടു

ടി.പി വധം: ആയുധങ്ങള്‍ കാറില്‍ കയറ്റുന്നതു കണെ്ടന്നു സാക്ഷി

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ നാലുപേര്‍ ഇന്നോവ കാറില്‍ കയറ്റുന്നതു കണെ്ടന്ന് 15-ാം സാക്ഷി കോറോത്ത് ചിറമീത്തല്‍ രാജീവന്‍.. കോറോത്ത് വയലിലെ

Page 26 of 39 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 39