റസൂലിനു പ്രിയപ്പെട്ടവള്‍ അന്ന തന്നെ

അന്നയായി തനിയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ പ്രണയനിമിഷങ്ങള്‍ പങ്കിട്ട ആന്‍ഡ്രിയ ജറമിയാസിനു യഥാര്‍ഥ ജീവിതത്തിലും തന്റെ ഹൃദയം നല്‍കിക്കഴിഞ്ഞതായി ഫഹദ് ഫാസില്‍. ഒരു

സ്വര്‍ണവില മുകളിലോട്ട്

സ്വര്‍ണവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന് 40 രൂപ കൂടി 22,120 രൂപയായി. ഗ്രാമിനു അഞ്ചു

ഫൈനലിനു മുമ്പിലെ ഫൈനലില്‍ ബാഴ്‌സ നേടി

ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിനു മുമ്പിലൊരു ഫൈനല്‍. മൂന്നു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ എന്ന അവസ്ഥയില്‍

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്: നാല് പേര്‍ മരിച്ചു

അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ രണ്ടിടത്ത് അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഹെര്‍ക്കിമര്‍ ഗ്രാമത്തിലെ മെക്കാനിക്

കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച മലയാളി നാവികര്‍ ഒമാനിലെത്തി

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ മോചിപ്പിച്ച എംവി റോയല്‍ ഗ്രേസ് കപ്പലിലെ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെയുള്ള 17 ഇന്ത്യന്‍ നാവികര്‍ ഇന്നലെ ഒമാനിലെത്തി.

ഷാവേസിന്റെ മരണം: അന്വേഷണം നടത്തുമെന്നു മഡുറോ

ശത്രുക്കള്‍ നടത്തിയ വിഷപ്രയോഗമാണ് മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ജീവനൊടുക്കിയ കാന്‍സറിനു കാരണമെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ അന്വേഷണം നടത്തുമെന്ന്

ഹെലികോപ്റ്റര്‍ ഇടപാട്: ത്യാഗി ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ സിബിഐ കേസെടുത്തു

3600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ 12 പേര്‍ക്കെതിരേ സിബിഐ

ഡല്‍ഹി കൂട്ടമാനഭംഗം: രാംസിംഗിനെതിരേയുള്ള കോടതി നടപടികള്‍ അവസാനിപ്പിച്ചു

ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ രാംസിംഗ് ആത്മഹത്യ ചെയ്തതിനാല്‍ ഇയാള്‍ക്കെതിരേയുള്ള വിചാരണനടപടികള്‍ ഫാസ്റ്റ് ട്രാക്ക് കോടതി അവസാനിപ്പിച്ചതായി സിംഗിന്റെ അഭിഭാഷകന്‍ വി.കെ.

ഡിആര്‍ഡിഒയുടെ പ്രധാന പദ്ധതികള്‍ പുരോഗമിക്കുന്നെന്നു പ്രതിരോധമന്ത്രി

ഡിആര്‍ഡിഒയുടെ പ്രധാന പദ്ധതികളായ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ), വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി പ്രതിരോധമന്ത്രി എ.കെ.

തെറിയഭിഷേകവുമായി പി.സി. ജോര്‍ജ്

ചീഫ് വിപ്പ് പി.സി.ജോര്‍ജ് ആര്‍.ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും കെ.ആര്‍.ഗൗരിയമ്മയെയും ടി.വി.തോമസിനെയും അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.

Page 24 of 39 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 39