ഇംഗ്ലണ്ടിനെ മഴ രക്ഷപെടുത്തി

single-img
3 September 2011

ചെസ്റ്റര്‍ ലെ സ്ട്രീറ്റ്:ഇന്ത്യ- ഇംഗ്ലണ്ട്‌ ആദ്യ ഏകദിനം മഴയെതുടർന്ന് ഉപേക്ഷിച്ചു,നേരത്തെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തിരുന്നു.മറുപടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് ഏഴ് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എടുത്തപ്പോഴാണു. ഴ കളി തടസ്സപ്പെടുത്തിയത്.പ്രവീൺകുമാറിനാണു രണ്ട് വിക്കറ്റും.ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പാര്‍ഥിവ് പട്ടേല്‍ 95 റൺസ്,വിരാട് കോലി 55 ഉം റെയ്‌ന 38 ഉം ധോണി 33 ഉം റണ്‍സ് നേടി. ദ്രാവിഡ് രണ്ട് റണ്‍സിനും അശ്വിന്‍ പൂജ്യത്തിനും മടങ്ങി.

സ്‌കോര്‍ബോര്‍ഡ്‌: ഇന്ത്യ- പാര്‍ഥിവ്‌ പട്ടേല്‍ സി കീസ്‌വെറ്റര്‍ ബി ആന്‍ഡേഴ്‌സണ്‍ 95, രഹാനെ സി പട്ടേല്‍ ബി ബ്രോഡ്‌ 40, രാഹുല്‍ ദ്രാവിഡ്‌ സി കീസ്‌വെറ്റര്‍ ബി ബ്രോഡ്‌ 2, കോഹ്ലി ബി പട്ടേല്‍ 55, രോഹിത്‌ ശര്‍മ റിട്ടയേഡ്‌ ഹട്ട്‌ 0, റെയ്‌ന സി കുക്ക്‌ ബി ഡെന്‍ബാച്ച്‌ 38, ധോണി സി കീസ്‌വെറ്റര്‍ ബി ബ്രെസ്‌നാന്‍ 33, പ്രവീണ്‍ കുമാര്‍ നോട്ടൗട്ട്‌ 2, അശ്വിന്‍ ബി ബ്രെസ്‌നാന്‍ 0, വിനയ്‌ കുമാര്‍ നോട്ടൗട്ട്‌ 1. എക്‌സ്ട്രാസ്‌: 8. ആകെ (50 ഓവറില്‍ ഏഴിന്‌ ) 274.

വിക്കറ്റ്‌വീഴ്‌ച: 1-82, 2-87, 3-190, 3-191, 4-206, 5-266, 6-272, 7-272. ബൗളിംഗ്‌ ആന്‍ഡേഴ്‌സണ്‍ 9-0-41-1, ബ്രെസ്‌നാന്‍ 10-0-54-2, ബ്രോഡ്‌ 10-0-56-2, ഡെന്‍ബാച്ച്‌ 9-0-62-1, സമിത്‌ പട്ടേല്‍ 10-0-42-1, ട്രോട്ട്‌ 2-0-14-0.