ടി20: നാലോവര്‍ സ്‌പെല്ലില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ നാണക്കേട് ഈ ബൗളർക്കാണ്

ടൂർണമെന്റിൽ സോമര്‍സെറ്റും ഡെര്‍ബിഷെയറും തമ്മിലുള്ള കളിയിലാണ് മാറ്റി മക്കിയര്‍നനെ തേടി വമ്പന്‍ നാണക്കേട് എത്തിയത്.

ആഷസിലെ പരാജയശേഷം വെള്ളമടിപ്പാർട്ടി നടത്തി; ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

സംഭവ ദിവസം ഹൊബാർട്ടിലെ ഹോട്ടലിൽ നടത്തിയ പാർട്ടിക്കെതിരെ ഹോട്ടൽ അധികൃതർ പരാതിപ്പെടുകയും തുടർന്ന് പൊലീസെത്തുകയും ചെയ്തത് വിവാദമായിരുന്നു

ബാറ്റ്‌സ്മാന്‍ അല്ല, ഇനി ‘ബാറ്റര്‍’ ക്രിക്കറ്റില്‍ ലിംഗസമത്വ നിയമ പരിഷ്ക്കാരവുമായി എംസിസി

തങ്ങള്‍ പുതിയ തീരുമാനത്തിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരായ പരാജയം; ഐസിസി റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്; ഒന്നാമത് ഇനി പാകിസ്താന്‍

നേരത്തെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് 14 പോയിന്റുമായി ഇന്ത്യയായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്‍.

Page 1 of 71 2 3 4 5 6 7