തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു

29 December 2022

തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ( 28) ആണ് മരിച്ചത്. ട്രെയിന്‍ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു.