കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു; പിണറായി വിജയൻ മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങളുമായി കൃഷ്ണകുമാര്‍

വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നുവെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്രശില്‍പി; ഇ ശ്രീധരന് വിജയാശംസകളുമായി മോഹന്‍ലാല്‍

വികസനത്തിന്റെ പുതിയ പാതകളിലൂടെ നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഇനിയും നമുക്ക് ആവശ്യമുണ്ട്.

പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; മോദിക്ക് ജന്മദിനാശംസ നേര്‍ന്ന് അമിത് ഷാ

എന്നാല്‍, മോദിയുടെ ജന്മദിനത്തിനെ ദേശീയ തൊഴിലില്ലായ്മ ദിനമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്.

രാമായണ മാസ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്‍ക്കട്ടെ; ആശംസയുമായി മോഹന്‍ലാല്‍

പോസ്റ്റിൽ ശ്രീരാമന്റെ ചിത്രത്തിനൊപ്പം ആദ്ധ്യാത്മരാമായണത്തിന്റെ സംക്ഷിപ്തമായ ഏകശ്ലോകി രാമായണവും ലാൽ പങ്കുവെക്കുകയുണ്ടായി.

മരണ സര്‍ട്ടിഫിക്കറ്റില്‍ വില്ലേജ് ഓഫീസില്‍ നിന്നും എഴുതി ചേര്‍ത്തത് ‘മരിച്ചയാൾക്ക് നല്ല ഭാവി’ക്കുള്ള ആശംസ

മരണ ശേഷം സാമ്പത്തിക ഇടപാടുകള്‍ക്ക് അച്ഛന്റെ മരണസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ അധികാരികളെ സമീപിച്ചു.

‘എത്ര കേസുകൾ ചുമത്തിയിട്ടും പിൻ വാങ്ങാത്ത ചങ്കുറപ്പ്’; കെ സുരേന്ദ്രന് അഭിനന്ദനവുമായി വി മുരളീധരന്‍

എന്റെ പ്രിയ അനുജന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- എന്ന് പറഞ്ഞാണ് മുരളീധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Page 1 of 21 2