ഇടത് മുന്നണി പ്രവേശനം: ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോടിയേരി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹൈക്കമാന്റിനും കഴിവില്ലെന്ന് കേരളകോൺഗ്രസ് ഇടത് മുന്നണിയില്‍ എത്തിയതോടെ തെളിയിച്ചു

പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നത്?; രജിത് കുമാറിന് നൽകിയ സ്വീകരണത്തിനെതിരെ ആരോഗ്യമന്ത്രി

പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സമയം ആണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്.

ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി

അയോധ്യയിലുള്ള രാമജന്മഭൂമിയില്‍ ശ്രീരാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.