നിപ: കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം

കേന്ദ്രത്തിനായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും വയനാട്ടിലെ 10 പ്രദേശങ്ങളിലും നിരോധനാജ്ഞ

ഏതെങ്കിലും രീതിയിലുള്ള ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിപ്പിൽ പറഞ്ഞു.

സി കെ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ നേതൃത്വം

മുന്നണി മര്യാദകള്‍ പാലിക്കാതെ നേരത്തെ മുന്നണിവിട്ടുപോയ ജാനുവിനെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.

വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും; തീരുമാനവുമായി സംസ്ഥാന മന്ത്രിസഭ

1970 ഫെബ്രുവരി 18നായിരുന്നു വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചു; വയനാട്ടില്‍ യുവാക്കള്‍ അറസ്റ്റില്‍

സംഭവത്തില്‍ പച്ചിലക്കാട് സ്വദേശി കുന്നില്‍കോണം ഷമീം(19), ചുണ്ടക്കര ഹംസക്കവല വെള്ളരിക്കാവില്‍ നൗഫല്‍(18) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത; കിഫ്ബിയിൽനിന്ന് 688 കോടിയുടെ പ്രാഥമിക ഭരണാനുമതി

പദ്ധതി നടപ്പാക്കാന്‍ തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി

Page 1 of 81 2 3 4 5 6 7 8